"കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
[[പ്രകൃതി|പ്രകൃതിയിലെ]] [[ധാതുക്കൾ, ധാതുലവണങ്ങൾ മുതലായവയുടെ]]കട്ടിപിടിച്ച വസ്തുവിനെ ആണ് '''കല്ല്''' എന്നുപറയുന്നത്. സാധാരണയായി പാറ, ശില എന്നിങ്ങനെയും കല്ലിനെ പറയുന്നു.പാറക്കഷണത്തിനെയും കല്ല് എന്നുപറയാം. ഭൂമിയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന കാഠിന്യമേറിയ വസ്തുക്കളിൽ കൂടുതലും കല്ല് ആണ്. ശിലകൾ പ്രധാനമായും ഉത്ഭവത്തെ അടിസ്ഥാനമാക്കി രണ്ടു വിഭാഗത്തിൽ പെടുത്താം. അവസാദശിലകൾ, ആഗ്നേയശിലകൾ,കായാന്തരശിലകൾ എന്നിവയാണവ.
 
===[[ ആഗ്നേയശില]]= ==
{{പ്രലേ|ആഗ്നേയശില}}
[[ലാവ]] ഘനീഭവിച്ച് രൂപം പ്രാപിക്കൗന്നവയാണ് ഇത്തരം ശിലകൾ. ശകതമായ താപം മൂലം സൃഷ്ടിക്കപ്പെടുന്നതായതുകൊണ്ടാണു ഇവയെ [[ആഗ്നേയശില]] എന്നു വിളിക്കുന്നത്. ഇവയെ വീണ്ടും രണ്ടു വിഭാഗത്തിൽ തിരിക്കാം, പ്ലൂട്ടോണിക് എന്നും വോൾക്കാനിക് എന്നും. ഉരുകിയ [[മാഗ്മ]] ഭൂവ‌ൽക്കത്തിനുള്ളി‌ൽതന്നെ സാവധാനം തണുത്തുറയുമ്പോൾ പ്ലൂട്ടോണിക് ശിലകൾ സൃഷ്ടിക്കപ്പെടുന്നു. ഉദാഹരണം :- ഗ്രാനൈറ്റ്. അഗ്നിപർവ്വതസ്ഫോടനങ്ങളുടെ ഫലമായി പുറത്തേക്കുവരുന്ന ഉരുകിയ മാഗ്മ അഥവാ ലാവ ഉറയുമ്പോൾ ആണു വോൾക്കാനിക് ശിലകൾ ഉണ്ടാകുന്നത്. ഉദാഹരണം :- ബാസാൾറ്റ്.
 
"https://ml.wikipedia.org/wiki/കല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്