"കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
3)ജൈവിക അവസാദശില:- സസ്യങ്ങളുടേയും ജന്തുക്കളുടേയും അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന ശിലകൾ
 
===അവസ്ഥാന്തരശില(കായന്തരിത ശില)===
അവസാദശിലകളും ആഗ്നേയശിലകളും ശക്തമായ താപം മൂലം രൂപഭേദം (അവസ്ഥാന്തരം = മാറിയ അവസ്ഥ) വരുന്നു. ഇത്തരത്തിൽ അവസ്ഥാന്തരശിലകൾ ഉണ്ടാകുന്നു. ഇതിനു കൂടിയ ചൂടും മർദ്ദവും ആവശ്യമാണ്. അവസ്ഥാന്തരശിലകളും ശക്തമായ താപം മൂലം വീണ്ടും രൂപഭേദം സംഭവിക്കാം. തൽഫലമായി ഗ്രാനൈറ്റ് നയിസായും ബസാൽട്ട് ഷിസ്റ്റായും ചുണ്ണബുകല്ല് മാർബിളായും മണൽക്കല്ല് ക്വാർട്ട്സൈറ്റായും കളിമണ്ണും ഷെയിലും സ്ലേറ്റായും കൽക്കരി ഗ്രാഫൈറ്റയും മാറുന്നു.
 
 
"https://ml.wikipedia.org/wiki/കല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്