"കുന്തിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{Prettyurl|Kunthipuzha}}
[[സൈലന്റ് വാലി|സൈലന്റ് വാലിയിലൂടെ]] ഒഴുകുന്ന [[തൂതപ്പുഴ|തൂതപ്പുഴയുടെ]] ഒരു കൈവഴിയാണ് '''കുന്തിപ്പുഴ''' അഥവാ '''കുന്തിരിക്കപ്പുഴ'''. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ [[ഭാരതപ്പുഴ]]യുടെ ഒരു പ്രധാന പോഷകനദിയാണ് തൂതപ്പുഴ. കുന്തിപ്പുഴയുടെ എടുത്തു പറയേണ്ട ഒരു പ്രത്യേകത അതിന്റെ കുളിർമയാണ്. ഏത് കാലാവസ്ഥയിലും വെള്ളം നല്ല തണുപ്പുള്ളതായി തന്നെ കാണപ്പെടുന്നു.{{തെളിവ്}}

== പേരിന്റെ ഉത്ഭവം ==
ഇതിന്റെ ഇരുകരയിലും [[കുന്തിരിക്കം|കുന്തിരിക്കവൃക്ഷങ്ങൾ]] ധാരാളമായി കാണപ്പെടുന്നു. കുന്തിരിക്കപ്പുഴ എന്നത് ലോപിച്ചാണ് കുന്തിപ്പുഴ എന്ന പേര് വന്നത് എന്നു കരുതപ്പെടുന്നു.{{തെളിവ്}}
 
കുന്തിപ്പുഴയുടെ എടുത്തു പറയേണ്ട ഒരു പ്രത്യേകത അതിന്റെ കുളിർമയാണ്. ഏത് കാലാവസ്ഥയിലും വെള്ളം നല്ല തണുപ്പുള്ളതായി തന്നെ കാണപ്പെടുന്നു.
== ഇവയും കാണുക ==
*[[ഭാരതപ്പുഴ]] - പ്രധാന നദി
"https://ml.wikipedia.org/wiki/കുന്തിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്