"സ്മാരകശിലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 26:
| followed_by =
}}
[[പുനത്തിൽ കുഞ്ഞബ്ദുള്ള]] രചിച്ച [[നോവൽ|നോവലാണ്]] '''''സ്മാരകശിലകൾ'''''. നോവൽ സാഹിത്യത്തിനുള്ള 1978-ലെ [[കേരള സാഹിത്യ അക്കാദമി അവാർഡ്|കേരള സാഹിത്യ അക്കാദമി അവാർഡും]] 1980-ലെ [[സാഹിത്യ അക്കാദമി അവാർഡ്|കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും]] ലഭിച്ച കൃതിയാണിത്.<ref>http://www.mathrubhumi.com/books/awards.php?award=16</ref> പുനത്തിലിന്റെ മികച്ച കൃതിയായി സ്മാരകശിലകൾ കണക്കാക്കപ്പെടുന്നു.<ref>http://www.hindu.com/br/2003/09/23/stories/2003092300030203.htm</ref> വടക്കൻ മലബാറിലെ സമ്പന്നമായ അറയ്ക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവൽ പറയുന്നത്. ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ, കുഞ്ഞാലി, പൂക്കുഞ്ഞീബി ആ‌റ്റബീ തുടങ്ങിയവരാണ് പ്രധാന കഥാപത്രങ്ങൾകഥാപാത്രങ്ങൾ. ഈ നോവലിന് അവതാരിക എഴുതിയത് പ്രശസ്ത സാഹിത്യകാരൻ [[കോവിലൻ|കോവിലൻ ]]ആണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/സ്മാരകശിലകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്