"പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
ജ്ഞാനപ്പാനയുടെ കർത്താവായ [[പൂന്താനം നമ്പൂതിരി|പൂന്താനം നമ്പൂതിരിയുടെ]] ഇല്ലവും [[ഇ.എം.എസ്|ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ]] ജന്മസ്ഥലമായ [[ഏലംകുളം|ഏലംകുളവും]] പെരിന്തൽമണ്ണക്കടുത്താണ്.
 
[[ആസ്പത്രി|ആസ്പത്രികളുടെ]] നഗരം എന്ന് പെരിന്തൽമണ്ണ അറിയപ്പെടുന്നു.{{അവലംബം}} നാല് സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രികൾ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും ഒരു ജില്ല ആഷുപത്രിയും കൂടാതെ ചെറുതും ഇടത്തരവും ആയ നിരവധി ആശൂപത്രികളും ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആസ്പത്രിയായ ഇ.എം.എസ് സ്മാരക ആശുപത്രി ഇവിടെയാണുള്ളത്.
 
{{commonscat|Perinthalmanna}}
"https://ml.wikipedia.org/wiki/പെരിന്തൽമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്