"ടാങ്ക്‌വേധ നായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Протитанковий пес
വരി 7:
 
==കാര്യക്ഷമത==
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധകാലത്ത്]] ടാങ്ക്‌വേധ നായ്ക്കള്‍ അത്ര ഫലപ്രദമായ ഒരു ആക്രമണമാര്‍ഗ്ഗമായിരുന്നില്ല. ''Hundeminen'' എന്നു ജര്‍മന്‍‌കാര്‍ വിളിച്ചിരുന്ന ഈ നായ്ക്കള്‍ സോവിയറ്റ് ടാങ്കുകള്‍ ഉപയോഗിച്ചു പരിശീ‍ലിക്കപ്പെട്ടവയായിരുന്നു. അവ പലപ്പോഴും യുദ്ധക്കളത്തില്‍ തിരിഞ്ഞ് സോവിയറ്റ് സൈന്യത്തെ ആക്രമിച്ചിരുന്നു. മറ്റവസരങ്ങളിലാകട്ടെ, ഇവ എന്‍‌ജിന്റെ ശബ്ദം കേട്ട് പിന്തിരിഞ്ഞോടുകയും ചെയ്യുമായിരുന്നു. എന്നിരുന്നാലും, ഈ നായ്ക്കള്‍ ഏതാണ്ട് മുന്നൂറോളം ജര്‍മന്‍ ടാങ്കുകളെ പ്രവര്‍ത്തനരഹിതമാക്കുന്നതില്‍ വിജയിച്ചിരുന്നു. നാസി മുന്നേറ്റത്തിന്‌ ഇവ കാര്യമായ തടസ്സംതന്നെ വരുത്തുകയും ഇവയെ പ്രത്യേകമാം വണ്ണം പ്രതിരോധിക്കാന്‍ നാസികള്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.
 
==പ്രതിരോധം==
"https://ml.wikipedia.org/wiki/ടാങ്ക്‌വേധ_നായ" എന്ന താളിൽനിന്ന് ശേഖരിച്ചത്