"ബ്രഹ്മസൂത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 14 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q897298 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.)No edit summary
വരി 1:
{{prettyurl|Brahma Sutras}}
{{ഹൈന്ദവം}}
പ്രാചീന ഭാരതത്തിലെ ആധ്യാത്മിക ദർശനങ്ങളിൽ വെച്ച് ഏറ്റവും വിശിഷ്ടവും സമഗ്രവുമായി കരുതപ്പെടുന്ന അദ്വൈത ദർശനത്തിന്റെ അങ്കുരം അടങ്ങുന്ന ആദിമസൂത്ര സഞ്ചയം. ബാദരായണമുനിയാണ് ഈ സൂത്രങ്ങൾ എഴുതിയത് എന്നു കരുതുന്നു. നാല് അധ്യായങ്ങളും അവയിലോരോന്നിലും നാലു പാദങ്ങളും അടങ്ങുന്നതാണ് ഈ ഗ്രന്ഥം. വേദാന്തസൂത്രം എന്നപേരിലും അറിയപ്പെടുന്നു. ഭഗവദ്ഗീതയും, ഉപനിഷത്തുകളും, ബ്രഹ്മസൂത്രവും കൂടുചേർന്നതാണ് ഭാരതീയവേദാന്തത്തിന്റെ അടിത്തറ എന്നു ഹൈന്ദവാചാര്യന്മാർ കരുതുന്നു.
 
== ബ്രഹ്മസൂത്രഭാഷ്യം ==
 
ആചാര്യന്മാർ അദ്ധ്യാപന സൗകര്യാർത്ഥം, ഓർത്തു വെക്കാൻ വേണ്ടി, വേദശാഖയോ, വ്യാഖ്യാനങ്ങളോ ചെറുവാക്യങ്ങളിലൊതുക്കിയതായിരുന്നു സുത്രങ്ങൾ <ref>Mayn's Hindu Law and usage.14th edition page 17.</ref>. അതിവിപുലമായ പഠനവിഷയങ്ങൾ പെട്ടൊന്നോർമ്മിച്ചെടുക്കാൻ പാകത്തിൽ സംഗ്രഹിച്ചു, കാച്ചിക്കുറുക്കിയ ചുരുക്കെഴുത്തെന്നും പറയാം. [[ഉപനിഷത്തുകൾ|ഉപനിഷത്തുകൾക്ക്]] ബാദരായണാചാര്യർ തയ്യാറാക്കിയ ചുരുക്കെഴുത്തായിരുന്നു ബ്രഹ്മസൂത്രം.
== പ്രമാണങ്ങൾ‍ ==
"https://ml.wikipedia.org/wiki/ബ്രഹ്മസൂത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്