"സഞ്ജു സാംസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 62:
| source = http://www.espncricinfo.com/india/content/player/425943.html Archive<\ref>http://www.espncricinfo.com/india/content/player/425943.html
}}
'''സഞ്ജു വിശ്വനാഥ് സാംസൺ''' (ജനനം: 11 നവംബർ 1994, [[വിഴിഞ്ഞം|വിഴിഞ്ഞത്തെ പുല്ലുവിള]], [[തിരുവനന്തപുരം]], [[കേരളം]]) ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഇദ്ദേഹം ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമാണ്. ഡൽഹിയിൽ വിദ്യാഭ്യാസകാലത്താണ് ഇദ്ദേഹം ക്രിക്കറ്റ് കളി ആരംഭിച്ചത്അംഗമായിരുന്നു.
 
ആഭ്യന്തര ക്രിക്കറ്റിൽ [[കേരള ക്രിക്കറ്റ് ടീം|കേരള ടീമിനെയാണ്]] സഞ്ജു പ്രതിനിധീകരിക്കുന്നത്.2013 സീസണിൽ [[രാജസ്ഥാൻ റോയൽസ്]] ടീമിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്കളിച്ചത്.<ref>http://www.deccanchronicle.com/130206/sports-cricket/article/ipl-6-rajasthan-royals-signs-state-boy-sanju-samson Deccan Chronicle</ref>ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറി അർദ്ധസെഞ്ച്വറിനേട്ടം തികയ്ക്കുന്നകൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം.<ref> "http://www.espncricinfo.com/indian-premier-league-2013/content/story/633829.html" </ref>.2013 ഏപ്രിൽ 29 ന് റോയൽ ചാലഞ്ചെർസ്ചലഞ്ചെർസ് ബംഗ്ലുരിനെതിരെ അദ്ദേഹം തന്റെ ആദ്യ ഐ. പി.എൽ അർദ്ധസെഞ്ച്വറി നേടി..2012ലെ [[ഐ.പി.എൽ.]] ടൂർണമെന്റിൽ [[കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്|കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ]] താരമായിരുന്നെങ്കിലും അദ്ദേഹത്തിൽ കളിക്കാൻ അവസരം ലഭിച്ചില്ല. [[കിങ്സ് XI പഞ്ചാബ്|കിങ്സ് ഇലവൺ പഞ്ചാബ്]] ടീമിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം തന്റെ ഐ.പി.എൽ. അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ 27 [[റൺ|റൺസും]], മൂന്ന് [[ക്യാച്ച്|ക്യാച്ചുകളും]], ഒരു റൺ ഔട്ടും സ്വന്തം പേരിൽ കുറിച്ച് അദ്ദേഹം വളരെയധികം ശ്രദ്ധ നേടിആകർഷിച്ചിരുന്നു.
 
കേരളത്തിൽകേരളത്തിന് നിന്ന്വേണ്ടി [[രഞ്ജി ട്രോഫി|രഞ്ജി]] മത്സരത്തിൽ [[ഡബിൾസെഞ്ച്വറി|ഡബിൾ സെഞ്ച്വറി]] നേടുന്നനേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്നാഎന്ന ബഹുമതി കരസ്ഥമാക്കിഇതിനോടകം തന്നെ കരസ്ഥമാക്കാൻ സഞ്ജുവിനു കഴിഞ്ഞു.{{തെളിവ്}}
==പുറത്തേക്കുള്ള കണ്ണികൾ==
* {{cricketarchive|ref=Archive/Players/218/218180/218180.html}}
"https://ml.wikipedia.org/wiki/സഞ്ജു_സാംസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്