"ഹീമോഡയാലിസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
== പ്രാധാന്യം ==
രക്തത്തിലെ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്തില്ലെങ്കിൽ കോശങ്ങൾക്കുള്ളിൽ ഈ മാലിന്യങ്ങൾ തിങ്ങിനിറഞ്ഞ് കോശത്തിന്റെ ആന്തര-ബാഹ്യപരിസ്ഥിതികൾ തമ്മിലുള്ള സ്ഥിതിസ്ഥിരത തകരാറിലാകുന്നു. വൃക്കകൾക്ക് മാലിന്യനിർമ്മാർജ്ജനം ചെയ്യാൻ കഴിയാതെ വരുമ്പോൾ ജീവരക്ഷയ്ക്കായി ചെയ്യുന്ന മാർഗ്ഗമാണ് ഹീമോഡയാലിസിസ്. [[പെരിട്ടോണിയൽ ഡയാലിസിസ്]] എന്ന സാങ്കേതികതയും ഇത്തരം ധർമ്മങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
[[Image:Hemodialysis-en.svg|thumb|400px|Schematicഹീമോ of a hemodialysis circuitഡയാലിസിസ്-രേഖാചിത്രം]]
 
== അവലംബം ==
# എസ്.എസ്.എൽ.സി ജീവശാസ്ത്രം പാഠപുസ്തകം
"https://ml.wikipedia.org/wiki/ഹീമോഡയാലിസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്