"ഹീമോഡയാലിസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[Image:Hemodialysismachine.jpg|250px|right|thumb|ഹീമോഡയാലിസിസ് യന്ത്രം]]
 
ഒരു അർദ്ധതാര്യസ്തരത്തിനിരുവശത്തുമായി ഒരു ദിശയിൽ രക്തവും മറുദിശയിൽ ഡയലൈസേറ്റ് എന്ന ദ്രാവകവും പ്രവഹിപ്പിച്ച് രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് '''ഹീമോഡയാലിസിസ്'''. അപകടാവസ്ഥയിലായ വൃക്കരോഗം ബാധിക്കുകയോ പാമ്പുകടിയേൽക്കുകയോ വിഷപദാർത്ഥങ്ങൾ ഉള്ളിൽ ചെല്ലുകയോ ചെയ്യുന്ന സന്ദർ‌ഭങ്ങളിൽ ജീവരക്ഷയ്ക്കായി അവലബിക്കുന്നഅവലംബിക്കുന്ന ചികിത്സാ രീതിയാണിത്.
== സാങ്കേതികവിദ്യ ==
രോഗിയുടെ രക്തം ഞരമ്പിൽ നിന്നും പ്രത്യേക കുഴലുകൾ വഴി ഡയാലിസിസ് യന്ത്രത്തിലേക്ക് കടത്തി വിടുന്നു. ഡയാലിസിസ് യന്ത്രത്തിൽ സ്ഥാപിച്ചിട്ടുള്ള കൃത്രിമവൃക്ക അല്ലെങ്കിൽ ഡയലൈസർ എന്ന ഉപകരണം രക്തം ശുദ്ധി ചെയ്യുന്നു. ശുദ്ധമായ രക്തം കുഴലുകൾ വഴി തിരിച്ചു ശരീരത്തിൽ പ്രവേശിക്കുന്നു.
"https://ml.wikipedia.org/wiki/ഹീമോഡയാലിസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്