"സന്ധിവാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 120:
 
===ലൂപസ്===
{{main|സിസ്റ്റമിക് ലൂപ്പസ് എരിത്തമറ്റോസിസ്}}
ഈ അസുഖം ചിലപ്പോൾ വളരെ രൂഷമായ സന്ധിവേദണ്യുണ്ടാവാം. തൊലിപ്പുറമേയുള്ള ചുവന്നുതടിക്കൽ, സൂര്യപ്രകാശമേറ്റാൽ തൊലിയിൽ ചൊറിച്ചിലും ചുവന്നുതടിക്കലും മറ്റുമുണ്ടാവുക (ഫോട്ടോസെൻസിറ്റിവിറ്റി), മുടികൊഴിയൽ, [[വൃക്ക|വൃക്കയ്ക്കുള്ള]] പ്രശ്നങ്ങൾ, [[ശ്വാസകോശം|ശ്വാസകോശത്തിലെ]] ഫൈബ്രോസിസ് എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. <ref>{{EMedicine|article|331715|Rheumatoid Arthritis: Differential Diagnoses & Workup|diagnosis}}</ref>
 
"https://ml.wikipedia.org/wiki/സന്ധിവാതം" എന്ന താളിൽനിന്ന് ശേഖരിച്ചത്