"ബെറ്റി വില്യംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox person |name=ബെറ്റി വില്യംസ് |image=Betty Williams.jpg |image_size= |caption=ബെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 26:
 
===ജീവിതരേഖ ===
ബെറ്റി വില്യംസ് 1943 മേയ് 22ന് ഉത്തര അയർലന്ഡിലെ [[ബെൽഫാസ്റ്റ് |ബെൽഫാസ്റ്റിൽ ]] ജനിച്ചു. പിതാവ് [[ പ്രൊട്ടസ്റ്റന്റ് |പ്രൊട്ടസ്റ്റന്റും]] മാതാവ് [[കത്തോലിക്കാസഭ |കത്തോലിക്ക)]] വിശ്വാസിയുമായിരുന്നു. അതുകൊണ്ടു തന്നെ മതസഹിഷ്ണുതയുടെ അന്തരീക്ഷത്തിലാണ് അവ വളന്നു വലുതായത്. സാധാരണ വീട്ടമ്മയും താരതമ്യേന വളരെ ചെറിയ ഉദ്യോഗസ്ഥയുമായിരുന്ന ബെറ്റി, ഹിംസക്കെതിരെ ശക്തിയായി സ്വരമുയർത്തി, പൊതു ജനങ്ങളെ സംഘടിപ്പിച്ചു. മയ്റീഡ് കോറിഗനും ഈ പ്രവത്തനങ്ങളിൽ ബെറ്റിയോടൊപ്പം സഹകരിച്ചു.
 
===അവലംബം===
"https://ml.wikipedia.org/wiki/ബെറ്റി_വില്യംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്