"സംവാദം:പതഞ്ജലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
പതഞ്ജലിയുടെ കണ്ടുപിടുത്തങ്ങൾ യോഗാസനങ്ങൾ വഴി എങ്ങിനെ കുണ്ഡലിനിയെ സജ്ജമാക്കാം എന്നല്ലേ. അത് ആധുനിക കാലത്തിലാണ് യോഗയാക്കി ചുരുക്കിയത് എന്നു തോന്നുന്നു. പുസ്തകത്തിന്റെ പേരും പതഞ്‌ജലിയോഗം എന്നായിരുന്നു എന്നു തോന്നുന്നു--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സംവാദം‍]]</font> 12:42, 3 ഏപ്രിൽ 2007 (UTC)
==[[എട്ടുകാലി മമ്മൂഞ്ഞിസം]]==
ഈ article-ൽ ഹൈന്ദവദർശനം എന്ന series ചേർത്തിരിക്കുന്നതും ആ series-ൽ ഇദ്ദേഹത്തിൻറ്റെ പേരു ചേർത്തിരിക്കുന്നതും ശുദ്ധമായ [[എട്ടുകാലി മമ്മൂഞ്ഞിസം]] ആണ്. ഇയാൾക്ക് ഹൈന്ദവദർശനവുമായി ഒരു ബന്ധവുമില്ല. യഹൂദദർശനം എന്ന series-ൽ Carl Marx-നെ ചേർക്കുന്നതുപോലെയോ കൃസ്റ്റ്യൻ ദർശനം എന്ന series-ൽ ഐസക് ന്യൂട്ടനെ ചേർക്കുന്നതു പോലെയോ അല്ലേ ഇത്?
"https://ml.wikipedia.org/wiki/സംവാദം:പതഞ്ജലി" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പതഞ്ജലി" താളിലേക്ക് മടങ്ങുക.