"ഇന്ത്യൻ രൂപ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
[[പ്രമാണം:Coins of india.jpg|thumb|200px|Coins of various denominations]]
ഷേർ ഷാ സൂരിയാണ്‌ റുപ്‌യാ എന്ന പേരു ആദ്യമായി നാണയത്തിനുപയോഗിക്കാനാരംഭിച്ചത്. അതിനു മുന്ന് സ്വർണ്ണം, വെള്ളി, ഓട് എന്നിവ കൊണ്ടുണ്ടാക്കിയ അതാത് നാണയങ്ങളെ അതത് പേരിൽ വിളിച്ചിരുന്നു എന്ന് മാത്രം. ‘റുപ്പീ’ എന്ന വാക്കിന്റെ ഉൽഭവം [[ഹിന്ദി]] പോലുള്ള [[ഇന്തോ-ആര്യൻ ഭാഷകൾ|ഇന്തോ-ആര്യൻ ഭാഷകളിലെ]]‘[[വെള്ളി]]’എന്നർത്ഥം ‘റൂപ്’അഥവാ ‘റൂപ’എന്ന വാക്കിൽ നിന്നാണ്. [[സംസ്കൃതം|സംസ്കൃതത്തിൽ]] ‘രൂപ്യകം’ എന്നാൽ വെള്ളി നാണയം എന്നാണ് അർത്ഥം.
 
അതേ സമയം [[ആസാം]], [[പശ്ചിമ ബംഗാൾ]], [[ത്രിപുര]], [[ഒഡീഷ]] എന്നീ സംസ്ഥാനങ്ങളിൽ ഇന്ത്യൻ രൂപ ഔദ്യോഗികമായി അറിയപ്പെടുന്നത് "പണം" എന്നർത്ഥമുള്ള ടങ്ക എന്ന വാക്കിന്റെ രൂപഭേദങ്ങളായിട്ടാണ്. <ref>{{cite web|author=Klaus Glashoff |url=http://spokensanskrit.de/index.php?script=HK&tinput=%E0%A4%9F%E0%A4%99%E0%A5%8D%E0%A4%95&country_ID=&trans=Translate&direction=SE |title=Meaning of टङ्क (Tanka) |publisher=Spokensanskrit.de |date= |accessdate=2011-11-05}}</ref> മലയാളത്തിൽ ചിലപ്പോഴൊക്കെ ഉറുപ്പിക എന്നും പ്രയോഗിക്കാറുണ്ട്.
 
# টকা (ടോക്ക) എന്ന് [[ആസാമീസ്]] ഭാഷയിൽ
"https://ml.wikipedia.org/wiki/ഇന്ത്യൻ_രൂപ" എന്ന താളിൽനിന്ന് ശേഖരിച്ചത്