"ഇളിത്തേമ്പൻ തവള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q2715883 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) (Script) File renamed: File:Frog, തവള.JPGFile:Rhacophorus malabaricus 2.jpg File renaming criterion #4: Change meaningless bio-names into binomial scientific names.
വരി 24:
[[പശ്ചിമഘട്ടം|പശ്ചിമഘട്ട]] [[മഴക്കാടുകൾ|മഴക്കാടുകളിലെ]] വൻ വൃക്ഷങ്ങളിൽ മാത്രം കാണുന്നയിനം [[തദ്ദേശീയ ജീവികൾ|തദ്ദേശ്ശീയ ജീവികളാണ്‌]] [[തവള|തവളയാണ്]] '''ഇളിത്തേമ്പൻ തവള''' അഥവാ '''പച്ചിലപ്പാറൻ''' (Malabar Flying Frog-Rhacophorus Malabaricus)
== പ്രത്യേകതകൾ ==
[[File:Frog,_തവളRhacophorus malabaricus 2.JPGjpg|thumb|200px|[[തട്ടേക്കാട് പക്ഷിസങ്കേതം|തട്ടേക്കാട്]], [[ഭൂതത്താൻ കെട്ട്|ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ]] ഉൾപ്രദേശത്തുനിന്നും]]
വൻവൃക്ഷങ്ങളിൽ നിന്ന് വൻ വൃക്ഷങ്ങളിലേക്ക്‌ ഒഴുകി പറക്കാൻ(Gliding) കഴിവുള്ള ഈ തവള അധികനേരവും ഇലക്കൂട്ടങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്നു. ശരീരത്തിന്റെ പുറംഭാഗം കടുത്ത പച്ച നിറത്തിൽ ഉള്ള ഈ ജീവികളുടെ അടിഭാഗം മുഷിഞ്ഞ വെള്ളനിറമായിരിക്കും. കൈകാലുകളും ഉരസുമായി ബന്ധിക്കപ്പെട്ട ഒരു നേർത്ത സ്തരവും ശരീരത്തിന്റെ അടിഭാഗത്തുണ്ട്‌. വളരെ മെലിഞ്ഞ ശരീരമാണിവക്കുള്ളത്‌. കൈകാലുകൾ തീരെ നേർത്തതും, വിരലുകൾ വളരെ ചെറുതുമാണ്‌. ശരീരത്തിനു യോജിക്കാത്തത്ര വലിയ കണ്ണുകൾ ഇളിത്തേമ്പനു ഒരു കോമാളി രൂപം നൽകുന്നു. വിടർത്തിയ വിരലുകൾക്കിടയിലും കടും ചുവപ്പു നിറത്തിൽ ഒരു നേർത്ത പാട കാണാം.
 
"https://ml.wikipedia.org/wiki/ഇളിത്തേമ്പൻ_തവള" എന്ന താളിൽനിന്ന് ശേഖരിച്ചത്