"ലാറ ദത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.) fixing dead links
വരി 27:
=== സിനിമ ജീവിതം ===
പ്രധാനമായും [[തമിഴ്]] ചലച്ചിത്രങ്ങളിലാണ് ലാറ ആദ്യമായി അഭിനയിച്ചു തുടങ്ങിയത്. ഹിന്ദി ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചത് 2003 ൽ ഇറങ്ങിയ ''അന്ദാസ്'' എന്ന ചിത്രമായിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച് പുതുമുഖ നടിക്കുള്ള പുരസ്കാരം ലഭിച്ചു. ഇതിനു ശേഷം പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും ഒരു മുൻ നിര നായികയാവാൻ ലാറക്ക് കഴിഞ്ഞില്ല.
2007 ൽ [[സൽമാൻ ഖാൻ]], [[ഗോവിന്ദ]] എന്നിവരോടൊപ്പം അഭിനയിച്ച ''പാർട്ണർ'' എന്ന ചിത്രവും, 2006 ലെ ''ഭാഗം ഭാഗ്'' എന്ന ചിത്രത്തിലേയും അഭിനയം ശ്രദ്ധേയമായി.<ref>{{cite web|title=boxofficeindia.com|work=Box office status for Bhagam Bhag|url=http://www.boxofficeindia.com/2006.htm|accessdate=26 July|accessyear=2007|archiveurl=http://web.archive.org/20060326011123/www.boxofficeindia.com/2006.htm|archivedate=2006-03-26}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ലാറ_ദത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്