"റബർ ടാപ്പിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Rubber tapping}}
[[പ്രമാണം:Latex being collected from a tapped rubber tree.jpg|thumb|200px|റബർ കറ]]
റബ്ബർ പാൽ ശേഖരിക്കുന്നതിനായി വളർച്ചയെത്തിയ [[റബ്ബർ മരം|റബ്ബർ മരത്തിന്റെ]] ([[(Hevea brasiliensis)]]) തൊലിയിൽ നിയന്ത്രിത രീതിയിൽ മുറിവുണ്ടാക്കുന്നതിനെ '''റബർ ടാപ്പിംഗ്''' എന്നു പറയുന്നു. ഇതിനെ ''കറയെടുപ്പ്'' എന്നും പറയാറുണ്ട്. റബ്ബർ മരത്തൊലിയിൽ മുറിവുണ്ടാക്കിയാണ് റബ്ബർകറ ശേഖരിക്കുന്നത്. ഇതിനായി ആദ്യം തൊലിയുടെ നേരിയ ചീളുകൾ അരിഞ്ഞെടുക്കുന്നു. പുറംതൊലിക്ക് മൃദുവായ അന്തർസ്തരവും കടുപ്പമുള്ള മധ്യസ്തരവും ഇവയെ പരിരക്ഷിക്കുന്ന ആച്ഛാദനസ്തരവും ഉണ്ട്. ആച്ഛാദനസ്തരത്തിൽ ധാരാളം കോർക്കു കോശങ്ങളുണ്ടായിരിക്കും. മൃദുവായ അന്തർസ്തരത്തിലെ കോശങ്ങളിലാണ് റബ്ബർ മരക്കറ അഥവാ റബ്ബർ പാൽ അടങ്ങിയിട്ടുള്ളത്. ഈ കോശങ്ങൾ പരസ്പരബന്ധമുള്ള വാഹികളുടെ നിരവധി സംകേന്ദ്ര വലയങ്ങളായിരിക്കും. മരക്കറവാഹികളുടെ എണ്ണവും വിതരണവും, മരത്തൊലിയുടെ കടുപ്പവും വിവിധ മരങ്ങളിൽ വ്യത്യസ്ത മായിരിക്കും. എന്നാൽ ഒരേ ക്ലോണിൽ നിന്നു ബഡ്ഡുചെയ്തെടുത്ത മരങ്ങളിൽ ഇത്തരം വ്യത്യാസങ്ങൾ താരതമ്യേന വളരെ കുറവായിട്ടാണ് കാണപ്പെടുന്നത്.
 
== കറയെടുക്കുന്ന സമയം ==
60

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1906492" എന്ന താളിൽനിന്ന് ശേഖരിച്ചത്