"ഡോറതി ഹോഡ്ജ്കിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
 
===ജീവിതരേഖ===
ഡോറതി ക്രോഫൂട്ടിന്റെ ജനനം കയ്റോവിലായിരുന്നു. ബാല്യം മുതലേ രസതന്ത്രത്തി താത്പര്യമുണ്ടായിരുന്ന ഡോറതിയെ മാതാപിതക്കളും അധ്യാപകരും പ്രോത്സാഹിപ്പിച്ചു. പ്രാഥമിക വിദ്യാഭ്യാസം ബോക്ലെസിലെ സർ ജോൺ ലാമാൻ സ്കൂളിലായിരുന്നു.<ref>[ http://www.nobelprize.org/nobel_prizes/chemistry/laureates/1964/hodgkin-bio.html ഡോറതി ഹോഡ്ജ്കിൻ ]</ref> കോളേജ് വിദ്യാഭ്യാസവും തുടന്നുളള ഗവേഷണ പഠനവും ഓക്സ്ഫോഡിലും സോമർ വില്ലിലുംസോമർവില്ലിലും കേംബ്രിഡ്ജിലുമായിരുന്നു. 1937- തോമസ് ഹോഡ്ജ്കിനുമായുളള വിവാഹം നടന്നത്.
പെനിസിലിന്റേയും വൈറ്റമിൻ ബി-12ന്റേയും , ഇൻസുലിന്റേയും തന്മാത്രാ ഘടനക നിരൂപിച്ചെടുത്തത്നിരൂപിച്ചെടുക്കുന്നതിൽ ഡോറതി ഹോഡ്ജ്കിനാണ്ഹോഡ്ജ്കിൻ പ്രധാന പങ്കു വഹിച്ചു. .
1994-ൽ നിര്യാതയായി
===അവലംബം===
<references/>
Line 32 ⟶ 33:
File:Molecular model of Penicillin by Dorothy Hodgkin (9663803982).jpg| പെനിസിലിന്റെ തന്മാത്രാ ഘടന
File:Dorothy Hodgkin B12 Molecular Structure.jpg |വൈറ്റമിൻ ബി-12ന്റെ തന്മാത്രാ ഘടന
File:Insulin.jpg| ഇൻസുലിന്റേ തന്മാത്രാ ഘടന
File:Order of Merit Dorothy Hodgkin.jpg| Order of Merit
"https://ml.wikipedia.org/wiki/ഡോറതി_ഹോഡ്ജ്കിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്