"കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
[[കേരളം|കേരളത്തിലെ]] ഒരു രാഷ്ട്രീയ കക്ഷിയാണ് '''കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സി.എം.പി.)'''. 1986-ൽ [[മുസ്ലീം ലീഗ്|മുസ്ലീം ലീഗുമായി]] സഖ്യമുണ്ടാക്കുന്നതുസംബന്ധിച്ച രൂക്ഷമായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് [[M. V. Raghavan|എം.വി.രാഘവനെ]] [[Communist Party of India (Marxist)|സി.പി.ഐ.(എം.)]] പുറത്താക്കിയതിനെത്തുടർന്നാണ് പാർട്ടി രൂപീകരിക്കപ്പെട്ടത്. മതനിരപേക്ഷമല്ല്ലാത്ത മുസ്ലീം ലീഗിനെപ്പോലുള്ള കക്ഷികളെ [[ഇടതുപക്ഷ_ജനാധിപത്യ_മുന്നണി|ഇടതു ജനാധിപത്യ മുന്നണിയിൽ]] ചേർത്ത് [[ഐക്യജനാധിപത്യ മുന്നണി|ഐക്യ ജനാധിപത്യ മുന്നണിയുമായി]] മത്സരിക്കാനുള്ള നീക്കം സി.പി.ഐ.(എം) തള്ളിക്കളയുകയുണ്ടായി. ഇദ്ദേഹത്തെ ഇതോടൊപ്പം പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
 
സി.എം.പി. ഇപ്പോൾ [[United Democratic Front (India)|ഐക്യജനാധിപത്യ മുന്നണിയുടെ]] ഭാഗമാണ്. 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ സി.എം.പി.യുടെ മൂന്ന് സ്ഥാനാർത്ഥികളും പരാജയപ്പെടുകയുണ്ടായി. [[West Bengal|പശ്ചിമ ബംഗാളിലെ]] സൈഫുദ്ദീൻ ചൗധരിയുടെ [[Party of Democratic Socialism (India)|പാർട്ടി ഓഫ് ഡെമോക്രാറ്റിക് സോഷ്യലിസം]] എന്ന കക്ഷിയുമായി സെസി.എം.പി.യ്ക്ക് ബന്ധമുണ്ട്. 2003 ഡിസംബറിലെ പി.ഡി.എസ്. സംസ്ഥാന സമ്മേളനത്തിൽ എം.വി. രാഘവൻ പങ്കെടുക്കുകയുണ്ടായി.
 
[[Confederation of Indian Communists and Democratic Socialists|കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ കമ്യൂണിസ്റ്റ്സ് ആൻഡ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ്]] എന്ന കൂട്ടായ്മയിൽ സി.എം.പി. അംഗമാണ്.<ref>[http://www.hindu.com/2005/02/09/stories/2005020906330400.htm ദി ഹിന്ദു]</ref>