"ജുമുഅ മസ്ജിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{Islam}}
'''മസ്ജിദ്''' ( Arabic: مسجد‎ ,English: Mosque) [[ഇസ്ലാം]] മത വിശ്വാസികളുടെ ആരാധനാസ്ഥലമാണ് എന്നാണ് പൊതുവെ തെറ്റിദ്ധരിച്ചു വെച്ചിട്ടുള്ളതെങ്കിലും യഥാർത്ഥത്തിൽ മസ്ജിദ് എന്നാൽ സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലം എന്നാണർത്ഥം. '''ജുമാമസ്ജിദ്''', '''ജുമാത്ത് പള്ളി''' എന്നും പറയാറുണ്ട്. [[ജുമുഅ]] എന്ന വാക്കിൻറെ അറബി അർ‌ഥം ഒരുമിച്ച് കൂടുക എന്നതാണ്. ജുമുഅ നടക്കുന്നത് വെള്ളിയാഴ്ചകളിൽ‌ ഉച്ചക്കാണ്. അന്നേ ദിവസം പള്ളികളിൽ ഉപദേശ പ്രസംഗം അഥവാ [[ഖുതുബ]] നടക്കുന്നു. ജുമുഅ ഖുതുബ നടത്തുന്ന ആളിനെ [[ഖതീബ്]] എന്ന് വിളിക്കുന്നു. കേരളീയർ പൊതുവെ മുസ്ലിം പള്ളി എന്നു വിളിക്കുന്നു. നമസ്കാരം ([[നിസ്കാരം]],Arabic: صلاة‎, സ്വലാത്ത്) നടക്കുന്ന സ്ഥലം എന്നതിനുപുറമെ, അറിയിപ്പുകേന്ദ്രമായും മതവിദ്യാഭ്യാസകേന്ദ്രമായും തർക്കപരിഹാരകേന്ദ്രമായും മസ്ജിദ് ഉപയോഗിക്കപ്പെടുന്നു. [[ഇമാം]] പ്രാർഥനകൾക്ക് നേതൃത്വം നൽകുന്നു.
 
[[Image:Cheraman Juma Masjid.gif|thumb|250px|left|ക്രി.വ.629 ൽ കൊടുങ്ങല്ലൂരിൽ[[ മാലിക് ബിൻ ദിനാർ|മാലിക് ബിൻ ദിനാറിനാൽ]] നിർമ്മിക്കപ്പെട്ടതായ [[ചേരമാൻ പെരുമാൾ മസ്ജിദ്]] പുതുക്കിപ്പണിയുന്നതിനു മുൻപ് എടുത്തചിത്രം.കേരളീയ ശൈലി ശ്രദ്ധിക്കുക.]]
മിനാരങ്ങളും താഴികക്കുടങ്ങളും അടങ്ങുന്ന [[ഇസ്ലാമിക വാസ്തുവിദ്യ]] പ്രകടമാക്കുന്നവയാണ് സാധാരണ പള്ളികൾ.കേരളത്തിലെ മിക്കവാറും എല്ലാ പുരാതന മസ്ജിദുകളിലും കേരളീയ വാസ്തുകലയാണ് കാണുപ്പെടുന്നത്.
[[Image:Malik_dinar_mosque.jpg|thumb|300px|കാസറഗോഡ് താഴത്തങ്ങാടിയിലുള്ള കേരളീയ ശൈലിയിൽ നിർമ്മിക്കപ്പെട്ട [[മാലിക് ദിനാർ ജുമുഅ മസ്ജിദ്]].]]
[[Image:Cheraman Juma Masjid.gif|thumb|250px|ക്രി.വ.629 ൽ കൊടുങ്ങല്ലൂരിൽ[[ മാലിക് ബിൻ ദിനാർ|മാലിക് ബിൻ ദിനാറിനാൽ]] നിർമ്മിക്കപ്പെട്ടതായ [[ചേരമാൻ പെരുമാൾ മസ്ജിദ്]] പുതുക്കിപ്പണിയുന്നതിനു മുൻപ് എടുത്തചിത്രം.കേരളീയ ശൈലി ശ്രദ്ധിക്കുക.]]
 
==പേരിനു പിന്നിൽ==
[[File:MiskalMosque.jpg|thumb|400px|കോഴിക്കോട്ടെ മിശ്കാൽ പള്ളി]]
അറബിഭാഷയിൽ سجد (സജദ) എന്നാൽ സാഷ്ടാംഗം(സുജൂദ്) ചെയ്യുക എന്നാണർത്ഥം. ഇതിന്റെ നാമരൂപമാണ് ''സാഷ്ടാംഗം ചെയ്യുന്ന സ്ഥലം'' എന്നർത്ഥമുള്ള മസ്ജിദ്.പുരാതന അരാമിക് ഭാഷയിലും ഈ പദം ഇതേ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് കാണാം.<ref name="Masdjid1">{{cite encyclopedia | last = Hillenbrand| first = R | editor = P.J. Bearman, Th. Bianquis, [[Clifford Edmund Bosworth|C.E. Bosworth]], E. van Donzel and W.P. Heinrichs | encyclopedia =[[Encyclopaedia of Islam]] Online| title = Masdjid. I. In the central Islamic lands | publisher = Brill Academic Publishers | id = {{ISSN|1573-3912}} }}</ref>
 
മസ്ജിദ് പല ഭാഷകളിലും പലപേരിലാണ് അറിയപ്പെടുന്നത്. ഈജിപ്ത്കാരായ അറബികൾക്ക് ജ എന്ന അക്ഷരം ഉച്ചരിക്കാനാവില്ല അഥവാ ഉചരിക്കാറില്ല . അവർ ജ എന്നതിന് ഗ എന്നാണുച്ചരിക്കാറ് . ആയതിനാൽ മസ്ഗിദ് എന്നു പറയുന്നു. ഈ മസ്ഗിദ് ആണത്രേ ഇംഗ്ലീഷിൽ മസ്ക്ക് അഥവാ മൊസ്ക്ക്(Mosque) ആയത് എന്നു കരുതുന്നു. സ്പാനിഷുകാർ മെസ്ക്വിറ്റ (mezquita) എന്നും വിളിക്കുന്നു.<ref name="Masdjid1" />.യൂറോപ്യന്മാർ മസ്ജിദുകളെ പണ്ടുകാലത്ത് മൊസെയ്ഖ്,,മസ്കി,മോസ്കി,മോസ്കേഹ് എന്നൊക്കെയാണ് വിളിച്ചിരുന്നത്.പിന്നീട് ഇവ മോസ്കായി മാറുകയാണുണ്ടായത്.<ref>{{cite web|url=http://m-w.com/dictionary/mosque |title=mosque - Definition from the Merriam-Webster Online Dictionary |publisher=M-w.com |date= |accessdate=2008-11-03}}</ref>
 
വരി 18:
 
===നമസ്കാരസ്ഥലം===
[[Image:Mosque.jpg|thumb|150px|left|[[സിറിയ]]യിലെ ഉമയ്യദ് മസ്ജിദിൽ വിശ്വാസികൾ നമസ്കരിക്കുന്നു.]]
മസ്ജിദിന്റെ മുഖ്യകേന്ദ്രമാണിത്.ഇവിടെ ഭൗതിക കാര്യങ്ങൾ പരസ്പരം സംസാരിക്കുന്നതും ശബ്ദമുണ്ടാക്കുന്നതും സാധാരണയായി വിലക്കപ്പെട്ടിരിക്കുന്നു.
[[Image:Mosque.jpg|thumb|[[സിറിയ]]യിലെ ഉമയ്യദ് മസ്ജിദിൽ വിശ്വാസികൾ നമസ്കരിക്കുന്നു.]]
 
===മിഹറാബ്===
[[Image:Haga Sofia RB5.jpg|thumb|leftright|200px150px|ഇസ്തംബൂൾ [[ഹഗ്ഗിയ സോഫിയ|ഹഗ്ഗിയ സോഫിയയിലെ]] മിഹ്റാബ്]]
നമസ്കാരത്തിനായി ഇമാം നേതൃത്വം നൽകുന്ന സ്ഥലം.മക്കയ്ക്കഭിമുഖമായി(ഖിബല)നിലകൊള്ളുന്ന മിഹ്റാബ് ശബ്ദം പ്രതിഫലിക്കൻ അർധവൃത്താകൃതിയിലാണ് നിർമ്മിക്കുന്നത്.
 
===മിംബർ===
[[Image:İstanbul 5437.jpg|thumb|left|200px150px|തുർക്കി ഇസ്തംബൂളിലെ മൗല സെലെമി മസ്ജിദിലെ ഉയരം കൂടിയ മിംബർ]]
വെള്ളിയാഴ്ചകളിലും, പെരുന്നാൾ ദിനങ്ങളിലും ഇമാം പ്രസംഗിക്കാൻ ഉപയോഗിക്കുന്ന പ്രസംഗപീഠത്തെയാണ് മിംബർ എന്നു പറയുന്നത്.
[[Image:İstanbul 5437.jpg|thumb|left|200px|തുർക്കി ഇസ്തംബൂളിലെ മൗല സെലെമി മസ്ജിദിലെ ഉയരം കൂടിയ മിംബർ]]
 
===ഹൗദ്===
[[Image:Ablution area inside Eastern wall of Badshahi mosque.JPG|right|thumb|275px150px|ലാഹോറിലെ [[ബാദ്ഷാഹി മസ്ജിദ്|ബാദ്ഷാഹി മസ്ജിദിൽ]] വിശ്വാസികൾ അംഗശുദ്ധിവരുത്തുന്നു.]]
നമസ്കാരത്തിനായി അംഗശുദ്ധി([[വുദു]])വരുത്തുവാൻ ഉപയോഗിക്കുന്ന കൃത്രിമ തടാകം. ആധുനികകാലത്ത് മസ്ജിദുകളിൽ വ്യാപകമായി പൈപ്പുകൾ ഉപയോഗിച്ചുവരുന്നു.
[[Image:Ablution area inside Eastern wall of Badshahi mosque.JPG|right|thumb|275px|ലാഹോറിലെ [[ബാദ്ഷാഹി മസ്ജിദ്|ബാദ്ഷാഹി മസ്ജിദിൽ]] വിശ്വാസികൾ അംഗശുദ്ധിവരുത്തുന്നു.]]
 
== ചിത്രശാല ==
{{commonscat|Mosques}}
 
<gallery caption="ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള മസ്ജിദിന്റെ ചിത്രങ്ങൾ">
[[Image:Malik_dinar_mosque.jpg|thumb|300px|കാസറഗോഡ് താഴത്തങ്ങാടിയിലുള്ള കേരളീയ ശൈലിയിൽ നിർമ്മിക്കപ്പെട്ട [[മാലിക് ദിനാർ ജുമുഅ മസ്ജിദ്]].]]
[[File:MiskalMosque.jpg|thumb|400px|കോഴിക്കോട്ടെ മിശ്കാൽ പള്ളി]]
Image:Chinese-style minaret of the Great Mosque.jpg|The [[minaret]] at the [[Great Mosque of Xi'an]], [[China]]
Image:GD-FR-Paris-Mosquée012.JPG|[[Paris Mosque|The Great Mosque of Paris]]
Line 55 ⟶ 57:
 
== കൂടുതൽ വായനക്ക് ==
 
<div class="references-small">
* {{cite book | last=Arberry | first=A. J. | authorlink=A. J. Arberry | title=The Koran Interpreted: A Translation | publisher=Touchstone | edition=1st | year=1996 | isbn=978-0684825076}}
* {{cite book | last=Hawting | first=Gerald R. | authorlink=Gerald R. Hawting | title=The First Dynasty of Islam: The Umayyard Caliphate AD 661–750 | publisher=Routledge | year=2000 | isbn=0415240727}}
വരി 69:
* {{cite book | last=Nigosian | first=S. A. | title=Islam: Its History, Teaching, and Practices | publisher=Indiana University Press | year=2004 | edition=New | isbn=978-0253216274}}
* {{cite book | last=Rahman | first=Fazlur | authorlink=Fazlur Rahman | title=Islam | publisher=University of Chicago Press | year=1979 | edition=2nd | isbn=0-226-70281-2}}
* {{cite book | last=Walker | first=Benjamin | authorlink=Benjamin Walker | title=Foundations of Islam: The Making of a World Faith | publisher=Peter Owen Publishers | year=1998 | isbn=978-0720610383}}</div>
 
== അവലംബം ==
വരി 107:
* {{en icon}}{{tr icon}} [http://www.ulucami.org Ulu Cami: A Karachay Mosque serving Muslim Community in Northern Jersey]
* [http://www.masjids-map.com/ Mosques map in the World ]
 
{{commons|Mosque}}
 
{{Islam-stub}}
"https://ml.wikipedia.org/wiki/ജുമുഅ_മസ്ജിദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്