"കളത്തിൽ വേലായുധൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Kalathil Velayudhan Nair}}
{{Infobox Person
സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, അഭിഭാഷകൻ, സാമൂഹിക പരിഷ്കർത്താവ്, തിരു-കൊച്ചി മന്ത്രി, എൻ.എസ്.എസ്. പ്രസിഡന്റ് എന്നീ നിലകളിൽ അറിയപെടുന്ന ഒരു ഇന്ത്യൻ നേതാവായിരുന്നു '''കളത്തിൽ വേലായുധൻ നായർ'''(ജനനം: [[1912]], [[ജനുവരി 9]] - മരണം: [[1976]], [[സെപ്റ്റംബർ 1]]).<ref name=nairs1/><ref name=prbook1/> 1952-ൽ [[തിരു-കൊച്ചി]] സംസ്ഥാന മന്ത്രിസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുകയും വൈദ്യുതി, പൊതുമാരാമത്ത്, ഗതാഗതം എന്നീ വകുപ്പുകളിലെ മന്ത്രിയായിരുന്നു. നായർ സർവീസ് സൊസൈറ്റിയുടെ പതിനാറാമത്തെ പ്രസിഡന്റാണ് കളത്തിൽ വേലായുധൻ നായർ. [[കേരള ലോ അക്കാദമി|കേരള ലോ അക്കാദമിയുടെ]] സ്ഥാപകരിൽ ഒരാളാണ് ഇദ്ദേഹം. [[കേരളാ ഹൈക്കോടതി|കേരളാ ഹൈക്കോടതിയിലെ]] മുതിർന്ന അഭിഭാഷകനായിരുന്നു.<ref name=law1/>
| name = കളത്തിൽ വേലായുധൻ നായർ
| image =
| caption = 16-മത്തെ [[എൻ.എസ്.എസ്.]] പ്രസിഡന്റ്
| birth_date = {{Birth date|1912|01|09}}
| birth_place = [[ചങ്ങനാശ്ശേരി]], [[കേരളം]]
| death_date = {{Deathdateandage|1976|09|1|1912|01|09}}
| death_place = [[ചങ്ങനാശ്ശേരി]], [[കേരളം]]
| other_names =
| known_for = [[എൻ.എസ്.എസ്.]] പ്രസിഡന്റ്<br /> തിരു-കൊച്ചി മന്ത്രി
| occupation = അഭിഭാഷകൻ, രാഷ്ടീയ-സാമുദായിക നേതാവ്, സ്വാതന്ത്ര്യ സമര സേനാനി
| nationality = [[ഇന്ത്യ|ഇന്ത്യൻ]]
| spouse =
| parents = ആർ. കൃഷ്ണപിള്ള<br /> ലക്ഷ്മിയമ്മ
 
}}
സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, അഭിഭാഷകൻ, സാമൂഹിക പരിഷ്കർത്താവ്, തിരു-കൊച്ചി മന്ത്രി, എൻ.എസ്.എസ്. പ്രസിഡന്റ് എന്നീ നിലകളിൽ അറിയപെടുന്ന ഒരു ഇന്ത്യൻ നേതാവായിരുന്നു '''കളത്തിൽ വേലായുധൻ നായർ'''(ജനനം: [[1912]], [[ജനുവരി 9]] - മരണം: [[1976]], [[സെപ്റ്റംബർ 1]]).<ref name=nairs1/><ref name=prbook1/> 1952-ൽ [[തിരു-കൊച്ചി]] സംസ്ഥാന മന്ത്രിസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുകയും വൈദ്യുതി, പൊതുമാരാമത്ത്, ഗതാഗതം എന്നീ വകുപ്പുകളിലെ മന്ത്രിയായിരുന്നു. നായർ സർവീസ് സൊസൈറ്റിയുടെ പതിനാറാമത്തെ പ്രസിഡന്റാണ്പ്രസിഡന്റും, [[എൻ.ഡി.പി.|എൻ.ഡി.പി.യുടെ]] ആദ്യ പ്രസിഡന്റുമാണ് കളത്തിൽ വേലായുധൻ നായർ. [[കേരള ലോ അക്കാദമി|കേരള ലോ അക്കാദമിയുടെ]] സ്ഥാപകരിൽ ഒരാളാണ് ഇദ്ദേഹം. [[കേരളാ ഹൈക്കോടതി|കേരളാ ഹൈക്കോടതിയിലെ]] മുതിർന്ന അഭിഭാഷകനായിരുന്നു.<ref name=law1/> കേരളാ യൂണിവേഴ്സിറ്റി സെനറ്റംഗം, സിൻഡിക്കേറ്റംഗം എന്നി നിലകളിലും പ്രശസ്തനായിരുന്നു ഇദ്ദേഹം.
 
== അവലംബം ==
"https://ml.wikipedia.org/wiki/കളത്തിൽ_വേലായുധൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്