"പാഷൻ ഫ്രൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| binomial_authority = [[John Sims|Sims]]
}}
അണ്ഡാകാരത്തിലോ ഗോളാകൃതിയിലോ കണ്ടുവരുന്ന ഒരു [[പഴം|പഴവര്‍ഗ്ഗമാണ്]] '''പാഷന്‍ ഫ്രൂട്ട്'''. [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കന്‍]] സ്വദേശിയായ പാഷന്‍ ഫ്രൂട്ട്, [[ഇന്ത്യ]], [[ന്യൂസിലാന്റ് ]], [[ഫ്ലോറിഡ]], [[ഹവായി]], [[കരീബിയന്‍ ദ്വീപുകള്‍]], [[ബ്രസീല്‍]], [[ഓസ്ട്രേലിയ]], [[ഇസ്രയേല്‍]], [[കിഴക്കന്‍ ആഫ്രിക്ക]], [[ദക്ഷിണാഫ്രിക്ക]] എന്നിവിടങ്ങളില്‍ കൃഷിചെയ്തുവരുന്നു. ഉള്‍ഭാഗം ചാറുള്ളതും ധാരാ‍ളം വിത്തുകള്‍ അടങ്ങിയതുമാ‍ണിവയുടെ കനികള്‍. ഇത് കഴിക്കുവാനും [[പഴച്ചാറ്|പഴച്ചാറുകള്‍]] നിര്‍മ്മിക്കുവാനും, പഴച്ചാറുകള്‍ക്ക് [[സുഗന്ധം]] നല്‍കുവാനും ഉപയോഗിക്കുന്നു. [[ഫലം|ഫലങ്ങള്‍ക്കു]] വേണ്ടി ഇവയുടെ [[വള്ളി|വള്ളികള്‍]] ധാരാളമായി വെച്ചു പിടിപ്പിക്കാറുണ്ട്.
പാഷന്‍ ഫ്രൂട്ട് രണ്ട് തരതില്‍തരത്തില്‍ ഉനണ്ട്ഉണ്ട്. മഞമഞ്ഞ നിരതിലുല്ലതുംനിറത്തിലുള്ളതും പുര്‍പില്‍പര്പ്പില്‍ നിരതിലുല്ലതുംനിറത്തിലുള്ളതും
 
{{അപൂര്‍ണ്ണം | Passiflora edulis}}
"https://ml.wikipedia.org/wiki/പാഷൻ_ഫ്രൂട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്