"ട്രാൻസിസ്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.) (93 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5339 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
 
== പ്രവർത്തന രീതി - ചുരുക്കത്തിൽ ==
ഏതെങ്കിലും രണ്ടു പിന്നുകൾക്കിടയിൽ കൊടുക്കുന്ന ദുർബ്ബലമായ ഒരു സിഗ്നൽ മറ്റു രണ്ടു പിന്നുകൾക്കിടയിലെ താരതമ്യേന വലിയ സിഗ്നലിനെ നിയന്ത്രിക്കുന്നു എന്ന പ്രതിഭാസമാണ്‌ ട്രാൻസിസ്റ്ററിന്റെ പ്രവർത്തനത്തിന്റെ അടിസ്ഥാന തത്ത്വം. ട്രാൻസിസ്റ്ററിന്റെ ഈ പ്രത്യേകതയാണ്‌ ''ഗെയിൻ'' എന്ന് അറിയപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാൽ ട്രാൻസിസ്റ്റർ ഒരു 'ആമ്പ്ലിഫയർ'[[ആംപ്ലിഫയർ]] ആയി പ്രവർത്തിക്കുന്നു. ഇതേ രീതിയിൽ ഇൻപുട്ട് സിഗ്നലിന്റെ ഉച്ചതയുടെ അടിസ്ഥാനത്തിൽ ഔട്ട്പുട്ട് വൈദ്യുത പ്രവാഹതീവ്രത നിയന്ത്രിക്കാൻ കഴിയുമെന്നതിനാൽ ഒരു ഇലക്ട്രോണികഇലക്ട്രോണിക് നിയന്ത്രിത സ്വിച്ച് ആയും ഇത് പ്രവർത്തിക്കുന്നു.
 
 
== അവലംബം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1891080" എന്ന താളിൽനിന്ന് ശേഖരിച്ചത്