"പുതുവത്സരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 91 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q34812 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 4:
 
ഒരു വർഷത്തിന്റെ അവസാനവും മറ്റൊരു വർഷത്തിന്റെ തുടക്കവുമായി വരുന്ന ദിവസങ്ങളിൽ ചില സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന ആഘോഷമാണ്‌ പുതുവത്സരം. പല രാജ്യങ്ങളിലുമായുള്ള വ്യത്യസ്ത [[കലണ്ടർ]] സമയങ്ങളിലാണ് പുതുവത്സരം ആഘോഷിക്കുന്നത്. ഒരു പുതുവഝരത്തിൽ നിന്ന് അടുത്ത പുതുവഝരത്തിലേക്ക് മുന്നൂറ്റിയമ്പത്തിയാറേ കാൽ ദിവസം വരും
പുതുവത്സരത്തെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്. ചരിത്രത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് വത്സൻ എന്ന പാവപ്പെട്ട ഒരു ആട്ടിടയൻ ഉണ്ടായിരുന്നു. ആ നാട്ടിൽ രാജാവ് ഒരു മത്സരം വെച്ചു.ആ മത്സരത്തിൽ വിജയിക്കുന്ന ആൾക്ക് രാജാവ് രാജകുമാരിയെ വിവാഹം ചെയ്തുതരുമെന്നും ആ വിജയി അയൽരാജ്യത്തെ രാജാവുമാകണമെന്നും രാജാവിന്ന് താൽപര്യമുണ്ടായിരുന്നു. പക്ഷെ വിജയിക്കാൻ ഭാഗ്യം ലഭിച്ചത് നീതി ലഭിക്കാത്ത വത്സനും തൻറെ ജനതക്കുമായിരുന്നു. വിജയിച്ചതോടെ അവർക്ക് രാജാവ് വാക്കു പാലിക്കേണ്ടിവന്നു. അതോടെ ഒരു പുതിയ ജീവിതം ലഭിച്ച വത്സനും ജനതയും പുതിയ ജീവിതത്തിൻറെ തുടക്കമായിരുന്നു.പുതുവത്സനിൽ നിന്നാണ് പിന്നെ വർഷമെന്നർത്ഥമുള്ള പുതു വത്സരമെന്ന വാക്ക് ഉൽഭവിക്കുന്നത്
== ഇതര ലിങ്കുകൾ ==
 
{{commonscat|New year celebrations}}
 
[[വർഗ്ഗം:കാലഗണന]]
 
[[uz:Yangi Yil]]
[[vi:Năm mới]]
"https://ml.wikipedia.org/wiki/പുതുവത്സരം" എന്ന താളിൽനിന്ന് ശേഖരിച്ചത്