"വിളയൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
|കുറിപ്പുകൾ=
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പലംപട്ടാമ്പി താലൂക്ക്|[പട്ടാമ്പി താലൂക്കിൽ]]<ref name=hindu1>{{cite news|title=Chandy to inaugurate new Pattambi taluk|url=http://www.thehindu.com/todays-paper/tp-national/tp-kerala/chandy-to-inaugurate-new-pattambi-taluk/article5491759.ece|accessdate=2013 ഡിസംബർ 27|newspaper=The Hindu|date=2013 ഡിസംബർ 23|archiveurl=http://archive.is/YNUfU|archivedate=2013 ഡിസംബർ 27|language=English}}</ref> [[പട്ടാമ്പി ബ്ലോക്ക്|പട്ടാമ്പി ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''വിളയൂർ ഗ്രാമപഞ്ചായത്ത്''' . കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പ് പഴയ [[മദിരാശി]] സംസ്ഥാനത്തിൽപ്പെട്ട [[മലബാർ|മലബാറിലെ]] വള്ളുവനാട് താലൂക്കിന്റെ ഭാഗമായിരുന്നു വിളയൂർ. 1962 ൽ വിളയൂർ ‍പഞ്ചായത്ത് നിലവിൽ വന്നു. [[ഭാരതപ്പുഴ]]യുടെ ഒരു [[പോഷകനദി]]യായ [[കുന്തിപ്പുഴ]]യുടെ തീരത്ത് [[മലപ്പുറം]] ജില്ലയോട് അടുത്ത് കിടക്കുന്ന ഒരു പഞ്ചായത്താണ് വിളയൂർ. വിളയൂർ പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് [[കുന്തിപ്പുഴ]]യും അതിനോട് ചേർന്ന് കിടക്കുന്നത് മലപ്പുറം ജില്ലയുടെ [[പുലാമന്തോൾ]], [[മൂർക്കനാട്]] എന്നീ പഞ്ചായത്തുകളുമാണ്. കിഴക്കുഭാഗത്ത് [[കുലുക്കല്ലൂർ]] പഞ്ചായത്തും തെക്കുഭാഗത്ത് [[കൊപ്പം]], [[തിരുവേഗപ്പുറ]] പഞ്ചായത്തുകളുമാണ് സ്ഥിതി ചെയ്യുന്നത്.
==വാർഡുകൾ==
ആകെ 15 വാർഡുകളാണു ഈ പഞ്ചായത്തിലുള്ളത്.
15
 
==അവലംബം==
വരി 31:
*http://lsgkerala.in/
*Census data 2001
{{Reflist}}
15 VARDUKAL
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/വിളയൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്