"കറുത്ത നസ്രായൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Black Nazarene}}
{{Infobox Catholic apparition
[[പ്രമാണം:Black Nazarene.jpg|thumb|200px|right|'''കറുത്ത നസ്രായൻ''']]
|name = കറുത്ത നസ്രായൻ <br /> ''Nuestro Padre Jesús Nazareno''<br /> ''Poong Hesus Nazareno''
|image = Black Nazarene.jpg
|size = 230px
|location = [[Quiapo, Manila|ച്യിയാപോ]], [[Manila|മനില]], [[Philippines|ഫിലിപ്പീൻസ്]]
|date = 31 മേയ് 1606 ([[Mexico|മെക്സിക്കോയിലെ]] [[Acapulco|അക്കപ്പുൽകോയിൽനിന്ന്]])
|witness = [[Récollets|Recollect Priests]]<br>ആർച്ച്ബിഷപ്പ് ബാസില്ലോ സാഞ്ചോ ദെ സാന്താ ഹൂസ്ത, S.P.
|type = [[Wood carving|മരപ്പ്രതിമ]]
|approval = [[Pope Innocent X|ഇന്നസെന്റ് പത്താമൻ മാർപ്പാപ്പ]]<br>[[Pope Pius VII|ഏഴാം പീയൂസ് മാർപ്പാപ്പ]]
|shrine = [[Quiapo Church|കറുത്ത നസ്രായന്റെ ബസിലിക്ക]]
|attributes=
|patronage=[[Quiapo, Manila|ച്യിയാപോ, മനില]], [[Filipino people|ഫിലിപ്പിനോകൾ]], [[Philippines|ഫിലിപ്പീൻസ്]]
}}
 
[[ഫിലിപ്പീൻസ്|ഫിലിപ്പീൻസിന്റെ]] തലസ്ഥാനമായ മനിലായിൽ ക്വിയാപ്പോയിലെ ഭദ്രാസപ്പള്ളിയിൽ വണങ്ങപ്പെടുന്ന കുരിശേന്തിയ [[യേശു|യേശുവിന്റെ]] തടിപ്രതിമയാണ് '''കറുത്ത നസ്രായൻ''' എന്നറിയപ്പെടുന്നത്. മഹോഗണിത്തടിയിൽ തീർത്ത കറുത്ത നിറമുള്ള ഈ പ്രതിമക്ക് അത്ഭുതപ്രവർത്തന ക്ഷമതയുള്ളതായി ഫിലിപ്പീൻസിലെ കത്തോലിക്കാ വിശ്വാസികൾ കരുതുന്നു. അഗസ്തീനിയൻ സന്യാസിൾ പതിനേഴാം നൂറ്റാണ്ടിൽ മെക്സിക്കോയിൽ നിന്നു കൊണ്ടു വന്ന<ref>"Timeline: Deaths, injuries during Quiapo procession" 2012 ജനുവരി 8-ലെ ''ദ ഫിലിപ്പീൻ സ്റ്റാർ'' ദിനപ്പത്രത്തിൽ വന്ന ലേഖനം</ref> പ്രതിമയുടെ നിറം തുടക്കത്തിൽ വെളുപ്പായിരുന്നെന്നും [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെക്കുള്ള]] യാത്രയിൽ കപ്പലിനുണ്ടായ അഗ്നിബാധയെ അതിജീവിച്ച അത് കരിഞ്ഞു കറുത്തതാണെന്നും പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/കറുത്ത_നസ്രായൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്