"സേതു (സാഹിത്യകാരൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതരേഖ: ഇവിടെ മന്ത്രിയുടെ പേരെഴുതേണ്ടതില്ല.
No edit summary
വരി 5:
 
==ജീവിതരേഖ==
[[1942]]-ൽ [[എറണാകുളം]] ജില്ലയിലെ [[ചേന്ദമംഗലം|ചേന്ദമംഗലത്തു]] ജനിച്ചു. [[നോവൽ]], [[കഥ]] വിഭാഗങ്ങളിൽ 33 കൃതികൾ. <ref>kendra sahitya akademi award atayalangal(novel)</ref>കഥയ്ക്കും നോവലിനുമുള്ള [[കേരള സാഹിത്യ അക്കാദമി അവാർഡ്]] (പേടിസ്വപ്നം, പാണ്ഡവപുരം)<ref>http://www.hindu.com/2005/05/28/stories/2005052807090300.htm</ref>, [[മുട്ടത്തുവർക്കി അവാർഡ്]] (പാണ്ഡവപുരം), [[മലയാറ്റൂർ അവാർഡ്]] (കൈമുദ്രകൾ), [[വിശ്വദീപം അവാർഡ്]] (നിയോഗം), [[പത്മരാജൻ അവാർഡ്]] (ഉയരങ്ങളിൽ) എന്നിവ ലഭിച്ചിട്ടുണ്ട്. പാണ്ഡവപുരത്തിന്റെ [[ഇംഗ്ലീഷ്]] പരിഭാഷ [[മാക്മില്ലൻസ്]] പ്രസിദ്ധീകരിച്ചു. പാണ്ഡവപുരം, ഞങ്ങൾ അടിമകൾ എന്നിവ സിനിമയായി. ഞങ്ങൾ അടിമകളുടെ [[ചലച്ചിത്രം|ചലച്ചിത്രാ]]വിഷ്കാരമായ പൂത്തിരുവാതിരരാവിൽ ഏറ്റവും നല്ല കഥയ്ക്കുള്ള [[കേരള സ്റ്റേറ്റ് ഫിലിം അവാർഡ്]] നേടി. 2005-ൽ [[സൗത്ത് ഇന്ത്യൻ ബാങ്ക്|സൗത്ത് ഇന്ത്യൻ ബാങ്കിന്റെ]] ചെയർമാനായി ഔദ്യോഗികജീവിതത്തിൽ നിന്ന് വിരമിച്ചു. 2012 സെപ്റ്റംബർ 5-ന് സേതുവിനെ [[നാഷണൽ ബുക്ക് ട്രസ്റ്റ്|നാഷണൽ ബുക്ക് ട്രസ്റ്റിന്റെ]] ചെയർമാനായി നിയമിക്കപ്പെട്ടു. സുകുമാർ അഴിക്കോടിനു ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ഇദ്ദേഹം.<ref>http://www.mathrubhumi.com/books/article/news/1933/</ref>.
 
== കൃതികൾ ==
വരി 22:
*നിയോഗം
*അറിയാത്ത വഴികൾ
*ആലിയ
 
=== കഥകൾ ===
"https://ml.wikipedia.org/wiki/സേതു_(സാഹിത്യകാരൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്