"കോപ്പിഹാർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
'''കോപ്പിഹാർട്ട്''' എന്നത് ഒരു കൃതിയെ സൂചിപ്പിക്കുന്നതും അത് പകർത്താൻ ആഹ്വാനം ചെയ്യുന്നതുമായ ഒരു വാക്കാണ്. അതിന് ഒരു ലൈസൻസിന്റെ സ്വഭാവമുണ്ടെന്നല്ലാതെ നിയമപരമായ പിൻബലമൊന്നുമില്ല.
സാദാരണയായിസാധാരണയായി കോപ്പിറൈറ്റ് അടയാളത്തിന്റെ സ്ഥാനത്ത് (©), ഒരു വെളുത്ത ഹൃദയ ചിഹ്നം ('''♡''', യൂണീകോഡ് കാരക്ടർ U+2661)ഉപയോഗിച്ചാണ് ഇത് സൂചിപ്പിക്കുന്നത്. ഇതുപ്രകാരമുള്ള ലൈസൻസ് വാചകം ഏതാണ്ട് താഴേ കാണും പ്രകാരമാണ്.
 
"'''♡ പകർത്തുക എന്നത് ഒരു സ്നേഹപ്രകടനമാണ്. ദയവായി പകർത്തിയാലും.'''"
"https://ml.wikipedia.org/wiki/കോപ്പിഹാർട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്