"അരുൺ ഷൂറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
}}
പ്രശസ്ത ഇന്ത്യൻ പത്രപ്രവർത്തകനും, എഴുത്തുകാരനും രാഷ്ട്രീയക്കാരനുമാണ് '''അരുൺ ഷൂറി''' (अरूण शौरी) (ജ: [[നവംബർ 2]],[[1941]]). ജലന്ധറിൽ ജനിച്ച് ഇദ്ദേഹം, [[ലോകബാങ്ക്|ലോകബാങ്കിലും]](1968–72 ,1975–77) പ്ലാനിങ് കമ്മീഷനിലും പ്രവർത്തിച്ചിട്ടുണ്ട്.1998 മുതൽ 2004 വരെ കേന്ദ്രമന്ത്രിസഭയിൽ അംഗവുമായിരിന്നു. [[ഇന്ത്യൻ എക്സ്പ്രസ്സ്|ഇന്ത്യൻ എക്സ്പ്രസ്സ്]], [[ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ]] എന്നീ പത്രങ്ങളുടെ ഏഡിറ്ററായും അരുൺ ഷൂറി പ്രവർത്തിയ്ക്കുകയുണ്ടായി.1984 ൽ '''[[മാഗ്സസെ അവാർഡ്]]''' അരുൺ ഷൂറിയ്ക്ക് ലഭിച്ചു.
 
{{RMA winners of India}}
 
[[വർഗ്ഗം:ഇന്ത്യയിലെ പത്രപ്രവർത്തകർ]]
"https://ml.wikipedia.org/wiki/അരുൺ_ഷൂറി" എന്ന താളിൽനിന്ന് ശേഖരിച്ചത്