"സി. കേശവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{prettyurl|C. Kesavan}}
{{Infobox
| name = സി. കേശവൻ
| image = C.Keshavan.jpg
വരി 28:
| weight =
| term =
| party =
| boards =
Line 41 ⟶ 39:
| website =
| footnotes =
| office = [[Travancore-Cochin|തിരു-കൊച്ചി]] [[List of Chief Ministers of Kerala|മുഖ്യമന്ത്രി]]
| term_start =1951
| term_end = 1952
| governor = [[Chithira Thirunal Balarama Varma|ചിത്തിരതിരുനാൾ ബാലരാമവർമ]] ([[Rajpramukh|രാജപ്രമുഖൻ]])
| predecessor = [[പറൂർ ടി.കെ. നാരായണപിള്ള]]
| successor = [[എ.ജെ. ജോൺ, ആനാപ്പറമ്പിൽ]]
| constituency =
}}
Line 57 ⟶ 62:
*1938 സ്റ്റേറ്റ് കോൺഗ്രസ് രൂപീകരണം
*1948 മന്ത്രിസഭാംഗം
*
*1969 മരണം
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[മയ്യനാട്]] ഗ്രാമത്തിൽ ഒരു സാധാരണ [[ഈഴവർ|ഈഴവ]] കുടുംബത്തിലാണ് സി. കേശവൻ ജനിച്ചത്. അദ്ദേഹം കൊല്ലം, [[എറണാകുളം]], [[തിരുവനന്തപുരം]] എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. കുറച്ചുനാൾ അദ്ധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തിൽ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയിൽ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു. .
ഒരു നിരീശ്വരവാദിയായിരുന്ന<ref>{{cite web | url=http://books.google.co.in/books?id=9x5FX2RROZgC&pg=PA322&lpg=PA322&dq=c+kesavan+atheist&source=bl&ots=nVJ4DcsdAC&sig=Nj8TzdLOHV3BEI1wOL4LJsYA-Pc&hl=en&ei=8MxkTa-XMYOecPiO_KUF&sa=X&oi=book_result&ct=result&resnum=5&ved=0CDcQ6AEwBDgK#v=onepage&q=c%20kesavan%20atheist&f=false | title=നിരീശ്വരവാദി
1938-ൽ കേശവൻ, [[ടി.എം. വർഗ്ഗീസ്]], [[പട്ടം താണുപിള്ള]] എന്നിവരുടെ നേതൃത്വത്തിൽ [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്]] രൂപവത്കരിക്കപ്പെട്ടു. ഉത്തരവാദിത്വ ഭരണത്തിനായി ഉള്ള പ്രക്ഷോഭത്തിനിടയിൽ അദ്ദേഹം പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. [[ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം|ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിനിടയിൽ]] [[1942]]-ൽ അദ്ദേഹം ഒരുവർഷത്തേയ്ക്ക് തടവിൽ അടയ്ക്കപ്പെട്ടു. [[1943]] ജൂലൈ 19-നു അദ്ദേഹം ജയിൽ മോചിതനായി.
Line 72 ⟶ 77:
== അവലംബം ==
<references/>
== സ്രോതസ് ==
*{{cite web | title=സി. കേശവൻ| work=മയ്യനാട് വെബ് വിലാസം| url=http://www.employees.org/~mayyanad/mayyanad/c_kesavan.html| accessdate=2006-02-06}}
|