"പൈതൽ മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
{{prettyurl|Pythalmala}}
{{കേരളത്തിലെ സ്ഥലങ്ങൾ
|സ്ഥലപ്പേർ=
|
|ചിത്രം= Paithalmala.jpg
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=ഗ്രാമം
വരി 35:
}}
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[മല|മലയും]] വിനോദസഞ്ചാര കേന്ദ്രവുമാണ്
[[കേരളം|കേരള]]-[[കർണ്ണാടകം|കർണ്ണാടക]] അതിർത്തിയിലായി [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലാ]] ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ കിഴക്കായി ആണ് വൈതൽമല സ്ഥിതിചെയ്യുന്നത്. വിനോദസഞ്ചാരത്തിനായി മല കയറുന്നവർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. പൈതൽ മലയ്ക്ക് 2 കിലോമീറ്റർ വടക്കാണ് [[കുടക്]] വനങ്ങൾ. പണ്ട് വൈതൽ മലയെന്നായിരുന്നു പേർ. നാട്ടുകാർ ഓമനിച്ച് ഇപ്പോൾ പൈതൽ മല എന്നു വിളിക്കുന്നു.<ref>[https://web.archive.org/web/20130804190735/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=14693615&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11 Web Archive, Manorama]</ref>
[[File:Paithal mala.jpg|thumb|വൈതൽമലയുടെ മുകളിൽ നിന്നുള്ള ദൃശ്യം]]
|