10
തിരുത്തലുകൾ
===തീവണ്ടി മുഖാന്തരം===
ആലപ്പുഴ സ്റ്റേഷനിൽ നിന്നും കുറച്ചകലെയാണ് കെ.എസ്.ആർ.ടി.സി സ്റ്റാന്റും പരുപാടി നടക്കുന്ന സ്ഥലവും. തീവണ്ടി സ്റ്റേഷനുമുന്നിൽ തന്നെ പ്രൈവറ്റ് ബസ് സ്റ്റാന്റുണ്ട്. അവിടുന്ന് മിനിമം ചാർജ് കൊണ്ട് പരുപാടി നടക്കുന്ന് സ്ഥലത്ത് എത്താനാവും. ഓട്ടോ ആണെങ്കിൽ ഏകദേശം 30 രൂപയാവും (സാധാരണ ഓട്ടോക്കാർ മീറ്റർ ഇടാറില്ല).
== ഭൂപടത്തിൽ ==
|
തിരുത്തലുകൾ