"ഗെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Praveenp (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത...
(ചെ.)No edit summary
വരി 2:
[[സ്വവർഗ്ഗരതി|സ്വവർഗ്ഗഭോഗത്തിനായി]] ഉപയോഗിക്കുന്ന ബാലനോ യുവാവോ ആണ് സാധാരണ ഗതിയിൽ '''കുണ്ടൻ''' എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.[[File:Édouard-Henri Avril (18).jpg|thumb|19th-century erotic interpretation of [[Hadrian]] and [[Antinous]], by [[Édouard-Henri Avril|Paul Avril]]]]
 
പക്ഷേ കുണ്ടൻ എന്ന ഗ്രാമ്യപദത്തിന് വിവിധങ്ങളായ വിവക്ഷകളുണ്ട്. [[തമിഴ്|തമിഴിൽ]] നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം. ചില സവിശേഷമായ ഭാഷണസമൂഹങ്ങൾ ഈ പദത്തിന് സഭ്യേതരമായ ഒരു അർത്ഥം കല്പിച്ചിരിക്കുന്നു. [[ചലച്ചിത്രം]], [[സാഹിത്യം]] എന്നിവയിലൂടെ ഈ അർത്ഥം വ്യാപിക്കുകയും പൊതുവേ പദം സഭ്യേതരമെന്ന് പല ഭാഷണസമൂഹങ്ങളിലും ധാരണ ഉണ്ടാവുകയും ചെയ്തിരിട്ടുണ്ട്. പ്രമുഖ ഹാസസാഹിത്യകാരനായ [[വി.കെ.എൻ]] ഈ പദത്തെ നിർവചനത്തിൽപ്പറഞ്ഞ അർത്ഥത്തിൽ വിവിധ കൃതികളിൽ ഉപയോഗിച്ചത് ഈ അപഖ്യാതിക്ക് ഏറെ ഹേതുവായിട്ടുണ്ട് . (കുണ്ടൻമാരെ ഉപയോഗിക്കുന്നവരെ ഹാജ്യാര് എന്നും വി.കെ.എൻ. വിശേഷിപ്പിക്കുന്നു.)<ref>വി.കെ.എന്റെ ഒട്ടേറെ കൃതികളിൽ സ്വവർഭോഗം പരാമര്ശിക്കപ്പെടുന്നുണ്ട്. ഹാജ്യാര് എന്ന നോവലിൽ സവിശേഷമായും ഇത് വിഷയീഭവിച്ചുള്ളതാണ്.</ref>
 
 
== മറ്റ് അർത്ഥങ്ങൾ ==
തമിഴിൽ ഈ പദത്തിന് [[അടിമ]] എന്ന് അർത്ഥമുണ്ട്. തടിച്ചു കുള്ളനായ ആളെയും ഈ പദംകൊണ്ടു തമിഴിൽ സൂചിപ്പിക്കുന്നു.<ref>{{Cite web |url=http://dsal.uchicago.edu/cgi-bin/romadict.pl?table=fabricius&page=94&display=simple|title=തമിഴ് നിഘണ്ടു,സെന്റർ ഫോർ സൗത്ത് ഏഷ്യാ ലൈബ്രറീസ്, ഷിക്കാഗോ സർവ്വകലാശാല|accessdate=2007-01-03}}</ref> [[മലബാർ|മലബാറിലെ]] ചില ഭാഗങ്ങളിൽ ബാലന്മാരെ സ്നേഹത്തോടെ സംബോധന ചെയ്യാൻ ഈ പദം ഉപയോഗിക്കുന്നു{{fact}}. സംസാരഭാഷയിൽ ബാലന്മാരെയോ തരുണന്മാരെയോ സൂചിപ്പിക്കാൻ ഈ പദം മലബാറിൽ വിവിധയിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പ്രമുഖ ഹാസസാഹിത്യകാരനായ [[വി.കെ.എൻ]] ഈ പദത്തെ നിർവചനത്തിൽപ്പറഞ്ഞ അർത്ഥത്തിൽ വിവിധ കൃതികളിൽ ഉപയോഗിച്ചത് ഈ അപഖ്യാതിക്ക് ഏറെ ഹേതുവായിട്ടുണ്ട്. <ref>വി.കെ.എന്റെ ഹാജ്യാര് എന്ന നോവലിൽ സവിശേഷമായും ഇത് വിഷയീഭവിച്ചുള്ളതാണ്.</ref>
 
== അനുബന്ധം ==
"https://ml.wikipedia.org/wiki/ഗെ" എന്ന താളിൽനിന്ന് ശേഖരിച്ചത്