"നർസിയായിലെ ബെനഡിക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 32:
 
===മോണ്ടെ കസിനോ===
[[ചിത്രംപ്രമാണം:Monte Cassino - wide view.JPG|thumb|300px|left|മോണ്ടെ കസീനോയിലെ ബെനഡിക്ടൻ സന്യാസഭവനം, 2007-ലെ ചിത്രം]]
സുബിയാക്കോയിൽ ബെനഡിക്ട് സ്ഥാപിച്ച സമൂഹങ്ങളിലെ സന്യസികളിൽ ചിലർക്കും അദ്ദേഹത്തിന്റെ അച്ചടക്കം സ്വീകാര്യമായില്ല. അതോടെ അദ്ദേഹം, തന്റെ ഏറ്റവും വിശ്വസ്തരായി അനുയായികളുമൊത്ത് പൊതുവർഷം 429-നടുത്ത് തെക്കൻ [[ഇറ്റലി|ഇറ്റലിയിൽ]] നേപ്പിൾസും റോമിനും ഇടയിലുള്ള മോണ്ടെ കസിനോ എന്ന മലയിലേക്കു പോയി. അപ്പോളോ ദേവന്റെ ഒരു ക്ഷേത്രം അവിടെ ഉണ്ടായിരുന്നെന്നും അത് ബെനഡിക്ട് നശിപ്പിച്ചെന്നും പറയപ്പെടുന്നു.<ref name = "durant"/> മലമുകളിൽ ബെനഡിക്ട്, പിൽക്കാലത്ത് ഏറെ പേരെടുത്ത സന്യാസഭവനം സ്ഥാപിച്ചു. തനിക്കും ചുറ്റും നിശബ്ദശാന്തിയുടെ പരിവേഷം സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നതായി പറയപ്പെടുന്നു. വെറും സാധാരണക്കാരനായി തുടർന്ന ബെനഡിക്ടിനെ മെത്രാന്മാരും മറ്റ് ഉന്നതന്മാരും തേടിയെത്തി.<ref name = "scott"/>
 
വരി 38:
 
===മരണം===
[[ചിത്രംപ്രമാണം:SantaScolastica Montecassino.jpg|thumb|200px|right|ബെനഡിക്ടിന്റെ 'ഇരട്ട'-സഹോദരി സ്കോളാസ്റ്റിക്കയുടെ പ്രതിമ, മോണ്ടെ കസിനോയിലെ ആശ്രമത്തിൽ]]
ബെനഡിക്ടിന് സ്കൊളാസ്റ്റിക്ക എന്ന പേരിൽ ഇരട്ടപിറന്ന ഒരു സഹോദരി ഉണ്ടായിരുന്നു. ക്രിസ്തീയസന്യാസത്തിൽ സഹോദരന്റെ വഴി പിന്തുടർന്ന അവർ അടുത്തുള്ള ഒരു കന്യാലയത്തിൽ ജീവിച്ചിരുന്നു. വർഷത്തിലൊരിക്കൽ ആ സഹോദരങ്ങൾ ബെനഡിക്ടിന്റെ ആശ്രമത്തിനടുത്തുള്ള മലഞ്ചെരുവിൽ കണ്ടു മുട്ടി ആത്മീയകാര്യങ്ങൾ ചർച്ച ചെയ്യാറുണ്ടായിരുന്നു എന്നു പറയപ്പെടുന്നു.<ref name = "schol">സ്കൊളാസ്റ്റിക്ക, "ബ്രോക്കാംബ്ടൻ റെഫറൻസ് ഡിക്ഷ്ണറി ഓഫ് സെയിന്റ്സ്" (പുറം 166)</ref> പൊതുവർഷം 542-നടുത്തെങ്ങോ അവർ മരിച്ചു. താമസിയാതെ ബെനഡിക്ടും മരിച്ചു.<ref name = "scott"/> മോണ്ടെ കസിനോയിലെ തന്റെ ആശ്രമത്തിലെ അൾത്താരക്കു മുന്നിൽ പ്രാർത്ഥനയിൽ മുഴുകിയിരിക്കെ ആയിരുന്നു മരണമെന്ന് പറയപ്പെടുന്നു.<ref>ബെനഡിക്ട്, "ബ്രോക്കാംബ്ടൻ റെഫറൻസ് ഡിക്ഷ്ണറി ഓഫ് സെയിന്റ്സ്" (പുറങ്ങൾ 32-34)</ref>
 
"https://ml.wikipedia.org/wiki/നർസിയായിലെ_ബെനഡിക്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്