"തേനീച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 156:
 
തേനീച്ചയുടെ ആഹാരക്രമത്തിൽ പൂവിന്റെ മധുവിന് വളരെ പ്രധാനമുണ്ട്, ഇത് അവയുടെ കാർബോ ഹൈഡ്രേറ്റിന്റെയും (carbohydrates) ഊർജജത്തിന്റെയും (energy) മുഖ്യ ഉറവിടമാണ്‌‍. തേനീച്ചകൂട്ടിലേക്ക് തിരിച്ച് വരുമ്പോൾ പെൺ തേനീച്ച മധുവിനെ അവളുടെ ഹണീ സാകിൽ(Honey Sac) സൂക്ഷിക്കുന്നു. ഹണീ സാക്കിലേ എൻസൈം(Enzymes) മധുവിനെ തേനാക്കി മാറ്റുന്നു. ശേഷം ഇതിനെ വെയ്റ്റിങ്ങ് സെല്ലിലേക്ക് മാറ്റുന്നു.
 
 
==തേൻ മറ്റുപയോഗങ്ങൾ (വിഭവങ്ങൾ)==
നെല്ലിക്ക കഷണങ്ങള ആക്കി തേനിലിട്ടു രണ്ടാഴ്ച വച്ചാൽ വിറ്റാമിൻ സി യുടെ ഒരു വൻ ശേഖരം ആണ്,
വെയിലിൽ ഉണക്കിയ വെളുത്തുള്ളി, കാന്ടാരി മുളക്, ഇഞ്ചി, ശതാവരി, ഈത്തപ്പഴം, നാടാൻ ചെറി എന്നിവ തേനിൽ ഇട്ടു പലവിധ വിഭവങ്ങള ഉണ്ടാക്കാം,
 
== ആശയവിനിമയം(Communication) ==
"https://ml.wikipedia.org/wiki/തേനീച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്