"വെയ്റ്റിങ്ങ് ഫോർ ഗോദോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 41 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q19871 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 20:
| iobdb_id =
}}
[[ചിത്രംപ്രമാണം:Waiting for Godot in Doon School.jpg|thumb|250px|right|[[ഇൻഡ്യ|ഇന്ത്യയിൽ]] [[ഡെറാഡൂൺ| ഡെറാഡൂണിലെ]] ഡൂൺ സ്കൂളിന്റെ "വെയ്റ്റിങ്ങ് ഫോർ ഗോദോ" അവതരണത്തിൽ, ഗോദോയെ കത്തുനിൽക്കുന്ന വ്ലാദിമിറും, എസ്ട്രാഗണും]]
 
[[സാമുവൽ ബെക്കറ്റ്]] എഴുതിയ 'അസംബന്ധ'-നാടകമാണ് '''വെയ്റ്റിങ്ങ് ഫോർ ഗോദോ''' (Waiting for Godot - ഗോദോയെ കാത്ത്). ആരെന്നറിയാത്ത ഗോദോ എന്നയാൾക്കു വേണ്ടി സുഹൃത്തുക്കളായ വ്ലാദിമിർ, എസ്ട്രാഗൻ എന്നിവരുടെ അനന്തവും ഫലശൂന്യവുമായ കാത്തിരിപ്പാണ് ഇതിൽ ചിത്രീകരിക്കപ്പെടുന്നത്. [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിലെ]] ഏറ്റവും ശ്രദ്ധേയമായ ഇംഗ്ലീഷ്ഭാഷാനാടകമായി ഇതു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
"https://ml.wikipedia.org/wiki/വെയ്റ്റിങ്ങ്_ഫോർ_ഗോദോ" എന്ന താളിൽനിന്ന് ശേഖരിച്ചത്