"എൽ ഗ്രെക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
 
==വിലയിരുത്തൽ==
[[ചിത്രംപ്രമാണം:El Expolio del Greco Catedral de Toledo.jpg|thumb|175px|left|എൽ ഗ്രെക്കോ വരച്ച ''യേശുവിന്റെ വിവസ്ത്രീകരണം'']]
ചിത്രകലയുടെ ലോകത്ത് എൽ ഗ്രെക്കോയ്ക്ക് ഇന്നുള്ള യശ്ശസ്സ് പിൽക്കാലങ്ങളിൽ രൂപപ്പെട്ടതാണ്. എൽ ഗ്രെക്കോയുടെ നാടകീയത നിറഞ്ഞ '[[എക്സ്പ്രഷനിസം|എക്പ്രഷനിസ്റ്റ്]]' ശൈലി സമകാലീനരെ അമ്പരപ്പിക്കുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തു. മരിച്ച് ഏതാണ്ട് രണ്ടു നൂറ്റാണ്ടോളം കാലം അദ്ദേഹം മിക്കവാറും വിസ്മരിക്കപ്പെട്ടു. എന്നാൽ കാലക്രമേണ അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയപ്പെട്ടു. പതിനെട്ടം നൂറ്റാണ്ടിൽ [[വിൻസന്റ് വാൻഗോഗ്|വാൻഗോഗും]] പോൾ ഗൊഗാനും അദ്ദേഹത്തോടുള്ള കടപ്പാട് ഏറ്റുപറഞ്ഞു.<ref name ="durant"/>
 
"https://ml.wikipedia.org/wiki/എൽ_ഗ്രെക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്