"ഗീതാഞ്ജലി (2013 മലയാള ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67:
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ, ഗീതാഞ്ജലിക്ക് U/A സർട്ടിഫിക്കറ്റ് ആണ് നൽകിയത്.
 
മലയാള ചലച്ചിത്രത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ചിത്രം ലോകമൊട്ടാകെ ഒരേ ദിവസം പ്രദർശനത്തിനെത്തുന്നത്.{{തെളിവ്}} ഗീതാഞ്ജലി ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, യൂറോപ്പ്, ഫിൻലൻഡ്, സ്വീഡൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലാണ് പ്രദർശനത്തിനെത്തിയത്. ആദ്യമായാണ് ഒരു മലയാള ചലച്ചിത്രം ജപ്പാനിൽ പ്രദർശിപ്പിക്കപ്പെടുന്നത്. യൂറോപ്പിൽ ഗീതാഞ്ജലിയുടെ വിതരണാവകാശം നേടിയെടുത്തത്, പുറത്തറിയിക്കാത്ത തുകയോടെ, യൂറോപ്പിലെ മുൻപന്തിയിലുള്ള മലയാള ചലച്ചിത്ര വിതരണക്കമ്പനിയായ പി ജെ എന്റർടെയ്ൻമെന്റ്സ് ആണ്.
 
== സ്വീകരണം ==
"https://ml.wikipedia.org/wiki/ഗീതാഞ്ജലി_(2013_മലയാള_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്