"ചന്ദ്രലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
}}
 
[[ഫാസിൽ]] നിർമ്മിച്ച് [[പ്രിയദർശൻ|പ്രിയദർശന്റെ]] സംവിധാനത്തിൽ 1997 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ചന്ദ്രലേഖ. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ജനപ്രിയമായിരുന്ന [[ശ്രീനിവാസൻ]] - [[മോഹൻലാൽ]] ജോടിയുടെ കുറച്ച് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവായിരുന്നു ഈ ചിത്രം. പ്രിയദർശൻ - മോഹൻലാൽ ടീമിന്റെ [[താളവട്ടം]] (1986), [[ചിത്രം]] (1988), [[കിലുക്കം]] (1991), [[അദ്വൈതം (ചലച്ചിത്രം)|അദ്വൈതം]] (1991), [[തേന്മാവിൻ കൊമ്പത്ത്]] (1994) എന്നിവക്ക് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആറാമത്തെ ചിത്രമായിരുന്നു ഇത്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/ചന്ദ്രലേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്