"യൂദാസ് സ്കറിയോത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
180.215.26.2 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1875611 നീക്കം ചെയ്യുന്നു
വരി 5:
[[യേശു ക്രിസ്തു]]വിനെ യഹൂദർ ശിക്ഷയ്ക്കു വിധിച്ചപ്പോൾ അതിൽ മനംനൊന്ത് യൂദാസ് ആത്മഹത്യ ചെയ്തതായി [[മത്തായിയുടെ സുവിശേഷം]] പറയുന്നു. എന്നാൽ യേശുവിനെ ഒറ്റുകൊടുത്ത് ലഭിച്ച പ്രതിഫലം കൊണ്ട് യൂദാസ് ഒരു സ്ഥലം വാങ്ങി.അവിടെ അവൻ തലകുത്തി വീണ് വയർ പിളർന്ന് മരിച്ചെന്ന് [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|അപ്പ. പ്രവർത്തനങ്ങളിൽ]] (1:18) പറയുന്നു. ഈ സ്ഥലം രക്തത്തിന്റെ വയൽ എന്നർത്ഥമുള്ള '''അക്കൽദാമ''' എന്നറിയപ്പെട്ടു.
 
[[യൂദാസിന്റെ സുവിശേഷം]] എന്നൊരു ഗ്രന്ഥം അടുത്തകാലത്ത് ഈജിപ്തിൽ നിന്നു കണ്ടെടുത്തു. യൂദാസും [[യേശു ക്രിസ്തു]]വുമായുള്ള ബന്ധത്തിന്റെ തീവ്രത ഈ പുസ്തകത്തിൽ കാണാമെന്ന് അവകാശപ്പെടുന്നു. ഡി.സി. ബുക്സ് ഇതിന്റെ മലയാള പരിഭാഷയും പഠനവും പുറത്തിറക്കി. മാധ്യമപ്രവർത്തകനായ [[മാനുവൽ ജോർജ്ജ്]] എഴുതിയ പഠനത്തിൽ യൂദാസിന്റെ ജീവിതത്തിന്റെ വിവിധ വശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
 
{{Christianity-stub|യൂദാസ് സ്കറിയോത്ത}}
 
[[വർഗ്ഗം:അപ്പൊസ്തോലന്മാർ]]
"https://ml.wikipedia.org/wiki/യൂദാസ്_സ്കറിയോത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്