"അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
 
===മലയാളത്തിൽ===
* '''അമ്മ''' -പൊതുവിൽ മലയാളത്തിൽ വ്യാപകമായ് ഉപയൊഗിക്കുന്നു
* '''അമ്മ''' -ക്രിസ്ത്യൻ, ഹിന്ദു പദം
* '''ഉമ്മ''','''ഉമ്മച്ചി''' - മുസ്ലിം പദംവിഭാഗങ്ങൾക്കിടയിൽ അമ്മയെ ഉമ്മ എന്നൊ, ഉമ്മച്ചി എന്നൊ പ്രാദേശിക വ്യതിയാനങ്ങളോടെ വിളിക്കപ്പെടുന്നു.
* '''അമ്മച്ചി''' - പൊതുവിൽ കൃസ്ത്യൻ വിഭാഗങ്ങൾക്കിടയിലും, തെക്കൻ തിരുവിതാംകൂറിൽ വ്യാപകമായ് ഹിന്ദുക്കൾ അടക്കമുള്ളവർക്കിടയിലും പ്രയോഗിക്കപ്പെടുന്നു.
* '''അമ്മച്ചി''' - ക്രിസ്ത്യൻ പദം
* '''തള്ള''' - പ്രാദേശികമായോ അവജ്ഞയോടെയോ ഉപയോഗിക്കുന്ന പദം.
 
"https://ml.wikipedia.org/wiki/അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്