"രാജാസോറസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 18 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q31881 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) .-.
വരി 20:
}}
 
'''രാജാസോറസ്‌''', മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം [[ദിനോസർ|ദിനോസറുകളാണ്‌]] '''രാജാസോറസ്‌'''. ഇവയുടെ [[ഫോസിൽ|ഫോസ്സിൽ]] കണ്ടെടുത്തിട്ടുള്ളത് [[ഇന്ത്യ|ഇന്ത്യയിലെ]] [[ഗുജറാത്ത്‌]] സംസ്ഥാനത്തിൽ [[നർമദാ നദി|നർമദാ നദിയുടെ]] താഴ്വാരത്തിൽ നിന്നുമാണ്.( ഖേദ ജില്ലയിലെ രാഹിഓലി എന്നാഎന്ന സ്ഥലം) [[ഇന്ത്യ|ഇന്ത്യയിലെ]], [[ഗുജറാത്ത്‌|ഗുജറാത്താണ്]] സംസ്ഥാനം. [[തെറാപ്പോഡ]] വിഭാഗമാണിവ. വിചിത്രമായ ഒരു കൊമ്പ് മൂക്കിന്നു മുകളിൽ ഉണ്ടായിരുന്നു പിന്നെ ഒരു ചെറിയ കിരിടം പോലെയുള്ള ഒരാവരണം തലയിലും അതലേഅതിനാലാണ് രാജാ എന്നാഎന്ന പേര് കിടിയത്കിട്ടിയത്.
 
==ജീവിത കാലം==
മഹാ ക്രറ്റേഷ്യസ് യുഗത്തിന്റെ പൂർവ്വ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രാജാസോറസ് രണ്ടു കാലുകളിൽ സഞചരിക്കുന്നസഞ്ചരിക്കുന്ന ജീവികളായിരുന്നു.. എതാണ്ട് 70 ദശലക്ഷം മുതൽ 65 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ്‌ ഈ [[ദിനോസർ|ദിനോസറുകൾ]] ജീവിച്ചിരുന്നതെന്നാണ്‌ ശാസ്ത്ര ലോകത്തിന്റെ അനുമാനം.
 
==ശരീര ഘടന==
ഏകദേശം 7.6–9 മീറ്റർ (24.9–29.5 അടി) നീളവും 2.4 മീറ്റർ (7.9 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയ്ക്ക് ഏകദേശം 3 - 4 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു
 
രാജാസോറസ്യുടെ ഒരു ഫൈബർ ഗ്ലാസ്‌ മോഡൽ ലക്‌നോലക്‌നോയിൽ ഉള്ളസ്ഥിതിചെയ്യുന്ന ജിഒലോഗികേൽജിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഓഫീസിൽ കാണാം.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/രാജാസോറസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്