"വൈക്കം മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പഴമ
വരി 59:
ലപ്പാ ഭഗവാനേ പോറ്റി മറ്റില്ലാശ്രയം‘.
എന്ന് രാമപുരത്ത് വാരിയർ വൈക്കത്തപ്പനെ സ്തുതിച്ചിട്ടുണ്ട്.
 
===പഴമ===
എ.ഡി. 300-ൽ ജീവിച്ചിരുന്ന [[പെരുന്തച്ചൻ|പെരുംതച്ചനാണ്]] ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. വേണാട്ട് രാജാക്കന്മാരുടെ ഭരണകാലത്ത് ക്ഷേത്രനിർമ്മിതിയെ കുറിക്കുന്ന 800 കൊല്ലം പഴക്കമുള്ള ഒരു ശിലാലിഖിതം കണ്ടെടുത്തിട്ടുള്ളതായി ചരിത്രകാരനായ [[എ. ശ്രീധരമേനോൻ|ശ്രീധരമേനോൻ]] രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ഇന്ന് കാണുന്ന നിലയിൽ പുനർനിർമ്മിക്കപ്പെട്ടത് എ.ഡി. 1539-ലാണ്<ref>http://www.vaikommunicipality.in/ml/description</ref>.
 
== പ്രതിഷ്ഠാമൂർത്തികൾ ==
"https://ml.wikipedia.org/wiki/വൈക്കം_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്