"സ്കന്ദ പുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{ഒറ്റവരിലേഖനം|date=2013 ജനുവരി}}
{{Hindu scriptures}} {{italic title}}
ഹൈന്ദവ മതത്തിലെ [[പതിനെട്ടുപുരാണങ്ങൾ|പതിനെട്ടു പുരാണങ്ങളിൽ]] ഏറ്റവും വലുതാണ് '''സ്കന്ദപുരാണം'''.<ref>Ganesh Vasudeo Tagare (1996). ''Studies in {{IAST|Skanda Purāṇa}}.'' Published by Motilal Banarsidass, ISBN 81-208-1260-3</ref> [[ശിവൻ|ശിവന്റേയും]] [[പാർവ്വതി|പാർവ്വതിയുടേയും]] പുത്രനായ [[കാർത്തികേയൻ|കാർത്തികേയന്റെ]] ലീലകളാണ് പ്രധാനമായും ഈ പുരാണത്തിൽ പ്രതിപാദിക്കുന്നത്. ശിവനെപ്പറ്റിയും അദ്ദേഹത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളെപ്പറ്റിയുമുള്ള പുരാവൃത്തങ്ങളും ഇതിൽ പരാമർശിക്കുന്നുണ്ട്. ഇതിൽ ഉമമഹേശ്വരഉമാമഹേശ്വര സംവാദം വിശദമായി ചേർത്തിരിക്കുന്നു. ഈ സംവാദമാണു് ''ഗുരുഗീത'' എന്ന പേരിൽ അറിയപ്പെടുന്നതു്അറിയപ്പെടുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സ്കന്ദ_പുരാണം" എന്ന താളിൽനിന്ന് ശേഖരിച്ചത്