"ഹിദായ മസ്ജിദ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{prettyurl|
{{Infobox University
| name =''ഹിദായ മസ്ജിദ് തിരുവമ്പാടി'' <br> '''Hidaya Masjid Thiruvambady'''
വരി 7:
| country = [[ഇന്ത്യ]]
| office = Tel-0495 2253737
|
}}
[[തിരുവമ്പാടി]] ഗ്രാമപഞ്ചായത്തിലെ പ്രധാന മുസ്ലിം കേന്ദ്രങ്ങളിൽ ഒന്നാണ് ഹിദായ [[മസ്ജിദ്]]. ഓമശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് വെൽഫെയർ ട്രസ്റ്റ് മുൻകയ്യെടുത്താണ് ഇത് സ്ഥാപിച്ചത്. 1984 ഏപ്രിൽ 24 ന് ജമാഅത്തെ ഇസ്ലാമി കേരള അമീറായിരുന്ന കെ.സി അബ്ദുല്ല മൗലവി മസ്ജിദിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. 1987-ലാണ് മസ്ജിന്റെ നിർമാണം പൂർത്തിയായത്. കെ. മൊയ്തു മൗലവി ജുമുഅ ഖുതുബ നിർവഹിച്ചു കൊണ്ട് സ്ഥാപനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
|