"മൂന്നാം കേരളനിയമസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Third KLA}}
[[കേരളം|കേരള സംസ്ഥാനം]] ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന മൂന്നാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ ([[1967]]) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു '''മൂന്നാം കേരള നിയമസഭയെ''' പ്രതിനിധീകരിച്ചത്. [[1967]] [[മാർച്ച് 6|മാർച്ച് ആറിനാണ്]] [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌|ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ]] നേതൃത്വത്തിൽ മൂന്നാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. <ref>http://www.dutchinkerala.com/democracy.php</ref> [[1967]] [[ഫെബ്രുവരി 20|ഫെബ്രുവരി ഇരുപതിനാണ്]] മൂന്നാം അസംബ്ലി തിരഞ്ഞെടുപ്പ് നടന്നത്.<ref> {{cite book|title=കാൽ നൂറ്റാണ്ട്|last=ചെറിയാൻ ഫിലിപ്പ്|publisher=നാഷണൽ ബുക്സ്റ്റാൾ|}}</ref> <ref>http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022</ref> 1960-ൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ [[പട്ടം താണുപിള്ള]] [[1962|1962-ൽ]] പഞ്ചാബ് ഗവർണറായി പോയി; തുടർന്ന് ധനകാര്യമന്ത്രിയായിരുന്ന [[ആർ. ശങ്കർ]] മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു അധികാരത്തിലേറിയെങ്കിലും, കോൺഗ്രസ്സ് പാർട്ടിയിലുണ്ടായ ഭിന്നിപ്പ് 1964-ൽ ശങ്കർ മന്ത്രിസഭയെ അവിശ്വാസപ്രമേയത്തിൽ താഴെയിറക്കി, [[ആർ. ശങ്കർ]] രാജിവെക്കുകയും ചെയ്തു. 1964 മുതൽ 1967 ഫെബ്രുവരി മാസം വരെ കേരളം രാഷ്ട്രപതി ഭരണത്തിലായിരുന്നു
[[പ്രമാണം:Kerala Third Niyamasabha Ministry.png|300px|ലഘുചിത്രം|വലത്ത്‌|മൂന്നാം നിയമസഭയിലെ പട്ടം താണുപിള്ള മന്ത്രിസഭ]]
[[കേരളം|കേരള സംസ്ഥാനം]] ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന മൂന്നാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ ([[1967]]) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു '''മൂന്നാം കേരള നിയമസഭയെ''' പ്രതിനിധീകരിച്ചത്. [[1967]] [[മാർച്ച് 6|മാർച്ച് ആറിനാണ്]] [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌|ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ]] നേതൃത്വത്തിൽ മൂന്നാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. <ref>http://www.dutchinkerala.com/democracy.php</ref> [[1967]] [[ഫെബ്രുവരി 20|ഫെബ്രുവരി ഇരുപതിനാണ്]] മൂന്നാം അസംബ്ലി തിരഞ്ഞെടുപ്പ് നടന്നത്.<ref> {{cite book|title=കാൽ നൂറ്റാണ്ട്|last=ചെറിയാൻ ഫിലിപ്പ്|publisher=നാഷണൽ ബുക്സ്റ്റാൾ|}}</ref> <ref>http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022</ref>
 
==തിരഞ്ഞടുപ്പ്, മന്ത്രിസഭ==
 
[[1962|1962-ൽ]] [[പട്ടം താണുപിള്ള]] പഞ്ചാബ് ഗവർണറായി പോയി; ധനകാര്യമന്ത്രിയായിരുന്ന [[ആർ. ശങ്കർ]] 1962 [[സെപ്റ്റംബർ 26|സെപ്റ്റംബർ 26-നു]] മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു അധികാരത്തിലേറി. രണ്ടു വർഷം അധികാരത്തിലിരുന്നു ശങ്കർ നേതൃത്വം നൽകിയ കോൺഗ്രസ് കൂട്ടുമന്ത്രിസഭ. [[മന്നത്ത് പത്മനാഭൻ|മന്നത്ത് പത്മനാഭന്റേയും]] [[പി.ടി. ചാക്കോ|പി.ടി. ചാക്കോയുടേയും]] അധികാര വടംവലികൾ ഏറെ സ്വാധീനിച്ച സർക്കാറായിരുന്നു ശങ്കർ മന്ത്രിസഭയുടേത്. ഈ അധികാര വടംവലികൾ മന്ത്രിസഭ തകർച്ചയിലേക്ക് വഴിതെളിയിക്കുകയും തുടർന്ന് കോൺഗ്രസ്സ് പാർട്ടിയിലുണ്ടായ ഭിന്നിപ്പ് 1964-ൽ ശങ്കർ മന്ത്രിസഭയെ അവിശ്വാസപ്രമേയത്തിൽ എത്തിചേർക്കുന്നതിലേക്കും നയിച്ചു. മന്ത്രിസഭ അവിശ്വാസപ്രമേയത്തിൽ പരാജയപ്പെടുകയും [[1964]] [[സെപ്റ്റംബർ 10|സെപ്റ്റംബർ 10-ന്]] [[ആർ. ശങ്കർ]] രാജിവെക്കുകയും ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/മൂന്നാം_കേരളനിയമസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്