"രണ്ടാം കേരളനിയമസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 4:
 
==തിരഞ്ഞടുപ്പ്, മന്ത്രിസഭ==
രണ്ടാം നിയമസഭയുടെ തിരഞ്ഞെടുപ്പ് നടന്നത് [[1960]] [[ഫെബ്രുവരി 1|ഫെബ്രുവരി ഒന്നിനാണ്]]. ആദ്യമായി ഒരു ദിവസം തന്നെ പോളിംഗ് നടന്നുവെന്നുള്ളത് രണ്ടാം നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ഈ തിരഞ്ഞെടുപ്പിൽ [[കോൺഗ്രസ്സ്]], [[പ്രജാ സോഷ്യലിസ്റ്റ് പാർട്ടി|(പ്രജാ സോഷ്യലിസ്റ്റ് പാർട്ടി) പി.എസ്.പിയും]] [[മുസ്ലിം ലീഗ്|മുസ്ലിം ലീഗുമായും]] മുൻ ധാരണയോടെ മുഖ്യ വലതുപക്ഷ പാർട്ടിയായും, [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]] ചില സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് പിന്തുണയോടുകൂടിയുംപിന്തുണയോടുകൂടി മുഖ്യ ഇടതുപക്ഷ പാർട്ടിയായും തിരഞ്ഞെടുപ്പിനെ നേരിട്ടു. കോൺഗ്രസ്സിനു 63 സീറ്റും പി.എസ്.പിയ്ക്ക് 20 സീറ്റും മുസ്ലിം ലീഗിനു 11 സീറ്റും സി.പി.ഐയ്ക്ക് 29 സീറ്റും സ്വതന്ത്രർക്ക് (ആർ.എസ്.പിയ്ക്ക് ഒന്നും, യു.കെ.എസിനു ഒന്നും ഉൾപ്പെടെ) 3 സീറ്റും ലഭിച്ചു. കോൺഗ്രസ്സ് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള് ഒറ്റകക്ഷിയായിരുന്നെങ്കിലും പി.എസ്.പിയിലെ പ്രമുഖനേതാവും തിരു-കൊച്ചി മുൻ മുഖ്യമന്ത്രിയുമായിരുന്ന പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കാൻ തത്വത്തിൽ തീരുമാനിച്ചു. അതുകൊണ്ടുതന്നെ ഒരു കൂട്ടുമന്ത്രിസഭയാണ് രണ്ടാം മന്ത്രിസഭയായി അധികാരത്തിലേറിയത്.<ref>http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022</ref>
 
==പട്ടം മന്ത്രിസഭ==
"https://ml.wikipedia.org/wiki/രണ്ടാം_കേരളനിയമസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്