Reverted 1 edit by 117.206.31.226 (talk). (TW)
വരി 23:
 
--[[ഉപയോക്താവ്:Jacob.jose|ജേക്കബ്]] 07:28, 15 നവംബർ 2008 (UTC)
 
== ഉത്തരാധുനികത ==
 
നമസ്കാരം ഉണ്ണി ശ്രീദളം..
 
വിക്കിപീഡിയയിലേക്ക് വീണ്ടും സ്വാഗതം.. [[ഉത്തരാധുനികത]] എന്ന താളിൽ താങ്കളുടെ പേര്‌ എഴുതിച്ചേർക്കുന്നതിന്‌ പലവട്ടം ശ്രമിച്ചതായി കാണുന്നു..
#ഒരിക്കൽ മായ്ച്ചുകളഞ്ഞ കാര്യം തന്നെ മതിയായ ചർച്ചകൾ കൂടാതെ ഒരു ലേഖനത്തിൽ ചേർക്കുന്നത് നശീകരണപ്രവർത്തനമായി കണക്കാക്കുകയും അതുവഴി വിക്കിപീഡീയയിൽ തിരുത്തലുകൾ നടത്തുന്നതിൽ നിന്ന് താങ്കളെ വിലക്കുന്നതിനും കാരണമായേക്കാം.
#[[വിക്കിപീഡിയ:ആത്മകഥ|തന്നെക്കുറിച്ചു തന്നെയുള്ള വിവരങ്ങൾ]] ലേഖനങ്ങളിൽ എഴുതുന്നത് ([[വിക്കിപീഡിയ:ആത്മകഥ|ചുരുക്കം അവസരങ്ങളിലൊഴികെ]]) ശക്തമായി നിരുൽസാഹപ്പെടുത്തുന്നു എന്നത് വിക്കിപീഡിയയുടെ ഒരു പ്രധാനനയമാണ്‌. താങ്കൾ പ്രശസ്തനാണെങ്കിൽ വിക്കിപീഡിയയുടെ മറ്റ് ഉപയോക്താക്കൾ അത് ചേർത്തുകൊള്ളും..
 
ആശംസകളോടെ
--[[ഉപയോക്താവ്:Vssun|Vssun]] 00:02, 22 നവംബർ 2008 (UTC)
 
==വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം ==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Unnisreedalam" എന്ന താളിൽനിന്ന് ശേഖരിച്ചത്