"പറ (വാദ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,109 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
'സാധാരണയായി താളത്തിൽ അടിക്കുന്ന ചെണ്ട.' താൾ സൃഷ്ടിച്ചിരിക്കുന്നു
No edit summary
('സാധാരണയായി താളത്തിൽ അടിക്കുന്ന ചെണ്ട.' താൾ സൃഷ്ടിച്ചിരിക്കുന്നു)
സാധാരണയായി താളത്തിൽ അടിക്കുന്ന ചെണ്ട.
{{for|അളവുപാത്രത്തെക്കുറിച്ചറിയാൻ|പറ}}
[[ചെണ്ട|ചെണ്ടയുടെ]] ആകൃതിയുള്ള ഒരു [[കേരളം|കേരളീയ]] [[തുകൽ വാദ്യം|തുകൽ വാദ്യമാണ്]] '''പറ'''.ചെണ്ടയേക്കാൾ ഉയരം കുറവാണ്.കേരളത്തിന്റെ ചില പ്രദേശങ്ങളിൽ '''വീക്കൻ ചെണ്ട''' എന്നും '''പറച്ചെണ്ട''' എന്നും ഈ വാദ്യം അറിയ‍പ്പെടുന്നു.പേരിലെ വ്യത്യാസം പോലെ, പല ദേശങ്ങളിലും പല വലിപ്പത്തിലാണ് പറ നിർമ്മിക്കുന്നത്. [[തോൽപ്പാവക്കൂത്ത്|തോൽപ്പാവക്കൂത്തിലും]] [[കണ്ണ്യാർകളി|കണ്ണ്യാർകളിയിലും]] പറ ഉപയോഗിക്കാറുണ്ട്.‍
 
{{Musical-instrument-stub}}
 
{{കേരളത്തിലെ വാദ്യങ്ങൾ}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1870971" എന്ന താളിൽനിന്ന് ശേഖരിച്ചത്