"ഉത്തർ‌പ്രദേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
വരി 129:
==== ദക്ഷിണപീഠദേശം ====
 
വിന്ധ്യാപീഠദേശത്തിന്റെ തുടർച്ചയായി ഗണിക്കാവുന്ന ഈ മേഖലയുടെ വടക്കതിര് പശ്ചിമാർധത്തിൽ യമുനയും പൂർ‌‌വാർധത്തിൽ യമുനാസംഗമത്തിനു ശേഷമുള്ള ഗംഗയും നിർണയിക്കുന്നു. പ്രീ-കാംബ്രിയൻ കല്പത്തിലേതെന്ന് കരുതാവുന്ന സമുദ്രാന്തരിത-ജലോഢനിക്ഷേപങ്ങൾ പിൽക്കാലത്തു നെടുനാൾ ശുഷ്കകാലാവസ്ഥയ്ക്കു വിധേയമായി ഉദ്ഭൂതമായിട്ടുള്ള ശിലാക്രമങ്ങളാണ് ഈ പീഠദേശത്തുള്ളത്. ഈ മേഖലയുടെ ശരാശരി ഉയരം 300-450 മീറ്റർ ആണ്. അപൂർ‌‌വമായി കയിം‌‌പൂർ, സോൺപാർ തുടങ്ങിയ കുന്നിൻ നിരകൾ 600 മീറ്ററോളം ഉയരത്തിൽ എഴുന്നു കാണുന്നു. പീഠദേശത്തിന്റെ ചായ്‌‌വ് പൊത്തുവേപൊതുവേ വടക്കു കിഴക്കു ദിശയിലാണ്. യമുനയുടെ പോഷകനദികളായ ബേത്‌‌വ, കേൻ എന്നിവ ഈ ദിശയിലാണ് ഒഴുകുന്നത്. ഈ മേഖലയുടെ കിഴക്കരികിൽ വലനപ്രക്രമത്തിന്റെ സൂചകങ്ങളായ അപനതികളും അഭിനദികളും ഒന്നിടവിട്ടു കാണപ്പെടുന്നു.<ref name="me vol IV‍"/>
 
[[പ്രമാണം:Ganges calling.jpg|right|float|250px|thumb|ഗംഗാനദി]]
"https://ml.wikipedia.org/wiki/ഉത്തർ‌പ്രദേശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്